PARLIAMENT - Page 23

അഴിമതിയും മുതലക്കണ്ണീരും നിയമവിരുദ്ധവുമൊക്കെ ഇനി പാർലമെന്റിനു പുറത്ത്; പല സാധാരണ വാക്കുകളും ഇനി സഭയിലുച്ചരിച്ചാൽ അവ നീക്കം ചെയ്യുമോ? വിമർശനത്തെ അൺ പാർലമെന്ററി ആക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് കൈപ്പുസ്തകം എത്തുമ്പോൾ ആക്ഷേപം നിഷേധിച്ച് ലോക്‌സഭാ സ്പീക്കർ; കടന്നാക്രമിച്ച് പ്രതിപക്ഷവും; സത്യം അറിയാൻ സഭ ചേരണം
ചോര കൊണ്ട് കളിക്കുന്ന അഴിമതിക്കാരൻ മുതലക്കണ്ണീർ പൊഴിക്കയാണ് എന്നൊന്നും ഇനി പാർലമെന്റിൽ പറയാൻ പാടില്ല; കോവിഡ് വ്യാപിയും, ശകുനിയും, വിനാശപുരുഷനും ഗൂണ്ടായിസവും അടക്കം 65 ഓളം വാക്കുകൾക്ക് വിലക്ക്; മോദി സർക്കാരിനെ വിമർശിക്കുന്ന വാക്കുകളാണ് വിലക്കിയതെന്ന് പ്രതിപക്ഷം
ഏഴ് വർഷം തടവു ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്നവരോ ആയാൽ ഡി.എൻ.എ അടക്കമുള്ള ശരീര, ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് സാധിക്കും; ബ്രിട്ടീഷ് നിയമത്തേക്കാൾ കടുത്തതെന്ന ആരോപണവും തള്ളി; ലോക്‌സഭ കടന്ന് വിവാദ ക്രിമിനൽ നടപടി ബിൽ
മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി: ഇടതു നേതാക്കളുടെ ന്യായികരണങ്ങൾക്കിടെ വിഷയം പാർലമെന്റിൽ ഉയർത്തി കോൺഗ്രസ്; ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ; മനുഷ്യത്വ രഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടണമെന്ന് ആവശ്യം
ഗവർണറെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കണം; അധികാരം സംസ്ഥാനങ്ങൾക്ക് വിടണമെന്ന് വി ശിവദാസൻ; ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് സിപിഎം
സിൽവർ ലൈൻ സങ്കീർണ പദ്ധതി; തിരക്ക് വേണ്ട; എസ്റ്റിമേറ്റ് തുക ഒരുലക്ഷം കോടി കടക്കും; വളരെ ആലോചിച്ച് മാത്രം തീരുമാനം; പ്രധാനമന്ത്രി അനുകൂല നിലപാട് പ്രകടിപ്പിച്ചെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ റെയിൽവെ മന്ത്രി
സിൽവർ ലൈൻ പദ്ധതി: സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു; വീടുകളിൽ അതിക്രമിച്ചു കയറി കല്ലിടുന്നു; കേരളത്തിൽ ഗുരുതര ക്രമസമാധാന പ്രശ്നമെന്ന് വി മുരളീധരൻ രാജ്യസഭയിൽ; മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നതിന് ഒരുമുഴം മുമ്പെ പ്രതിരോധം
സിൽവർ ലൈനിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു; വിഷയം ലോക്‌സഭയെ അറിയിക്കാൻ കോൺഗ്രസ്; പൊലീസ് അതിക്രമത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ
കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെ; കോളനിയിൽ താൻ സ്വന്തം പണമെടുത്തു പമ്പും മോട്ടറും വാങ്ങി നൽകി; രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തെ കുറിച്ച് വാതുറക്കാതിരിക്കുമ്പോൾ വയനാട്ടിലെ ആദിവാസി പ്രശ്‌നം രാജ്യസഭയിൽ ഉയർത്തി സുരേഷ് ഗോപി
സിൽവർലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാൻ ആവില്ല; പദ്ധതി നടപ്പാക്കുന്നതിൽ ഇ.ശ്രീധരനും ആശങ്ക പ്രകടിപ്പിച്ചു; എല്ലാം പഠിച്ച ശേഷം മാത്രം അനുമതി എന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ; പദ്ധതിയെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് ഏറ്റുമുട്ടൽ