PARLIAMENT - Page 24

മോദി,മോദി ആർപ്പുവിളികളോടെ ബിജെപി അംഗങ്ങൾ; പാർട്ടിയുടെ മിന്നും വിജയത്തിന് ശേഷം സഭയിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; ഗാലറിയിൽ ഇരുന്ന വിദേശികളും ആർപ്പുവിളി കേട്ട് അന്തംവിട്ടു; ലോക്‌സഭയിൽ ഇന്ന് മോദി ഷോ
കോൺഗ്രസ് തുടർന്നാൽ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു; അദ്ദേഹത്തിന്റെ ആഗ്രഹം നടന്നിരുന്നെങ്കിൽ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു; അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു; വീണ്ടും കോൺഗ്രസിന് എതിരെ പ്രധാനമന്ത്രി
സിൽവർ ലൈൻ പദ്ധതി കേരളത്തിലെ റെയിൽവെ വികസനത്തിന് തടസ്സം; പാതയുടെ എണ്ണം കൂട്ടൽ അടക്കം വിപുലീകരണം വഴിമുടക്കും; പദ്ധതിയുടെ സാമ്പത്തിക ലാഭത്തിലും സംശയം; കടബാധ്യത റെയിൽവെയുടെ ചുമലിലും വരാൻ സാധ്യത; പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ
സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ല; റെയിൽവെ പദ്ധതികൾ പരിസ്ഥിതി ആഘാത പഠനത്തിന്റെ പരിധിയിൽ വരുന്നതല്ല; കേരളം ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ; പ്രാഥമിക പരിസ്ഥിതി ആഘാതപഠനം സംസ്ഥാനം നടത്തിയെന്നും വിശദീകരിച്ച് കേന്ദ്രം
ഏകീകൃത സിവിൽ നിയമം: എതിർപ്പുമായി സിപിഎം എംപിമാർ; രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതെന്ന് എളമരം കരീം; രാജ്യസഭയിൽ ബില്ലവതരിക്കാതെ കിരോഡിലാൽ മീണ; കേന്ദ്ര സർക്കാർ നിയമ കമ്മീഷനെ സമീപിക്കുമെന്ന് കിരൺ റിജിജു
ഇന്ത്യയിൽ രാജഭരണം അനുവദിക്കില്ല; അംബാനിയും അദാനിയും എന്ന ഇരട്ട എ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്; പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്; പാർലമെന്റിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മൊബൈൽ ഫോണുകൾക്കും രത്നങ്ങൾക്കും വില കുറയും; കസ്റ്റംസ് തീരുവ അഞ്ചു ശതമാനമാക്കി കുറച്ചുവെന്ന് ധനമന്ത്രി; മൊബൈൽ ഫോണുകൾക്കും തുണിത്തരങ്ങൾക്കും വിലകുറയും; കുടകൾക്കും ഇമിറ്റേഷൻ ആഭരണങ്ങൾക്കും വിലകൂടും; ബജറ്റിൽ വില കുറയുന്നതും കൂടുന്നതുമായി വസ്തുക്കൾ
കാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ; അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ; സംസ്ഥാനങ്ങൾക്ക് അധിക ധനസഹായം നൽകുമ്പോൾ പിണറായി അടക്കമുള്ളവർ ഹാപ്പിയാകും; റെയിൽവേയുടെ മുഖച്ഛായ മാറ്റാൻ വന്ദേഭാരത് ട്രെയിനുകൾ; ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്നതും കാലാനുശ്രുതമായ മാറ്റം; ആദായനികുതി ഇളവു പ്രതീക്ഷിച്ചവർക്ക് നിരാശ; കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ റുപ്പീ; രാജ്യം ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങുന്നുവെന്ന് സുപ്രധാന പ്രഖ്യാപനം; ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല; നികുതി അടക്കുന്നതിന് പുതിയ സംവിധാനം; മറച്ചുവെച്ച വരുമാനം വെളിപ്പെടുത്താം; ഐടി റിട്ടേൺ രണ്ട് വർഷത്തിനുള്ളിൽ പുതുക്കി നൽകാം; തെറ്റു തിരുത്താൻ അവസരമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന് പ്രഖ്യാപനം; ഒരു ലക്ഷം കോടി വകയിരുത്തി; സെസ് നിയമത്തിന് പകരം നിയമം കൊണ്ടുവരും; പോസ്‌റ്റോഫീസുകളെ കോർത്തിണക്കി കോർ ബാങ്കിങ് കൊണ്ടുവരും: ബജറ്റ് പ്രഖ്യപനങ്ങൾ
ഡിജിറ്റൽ പഠനത്തിന് ഓരോ ക്ലാസിനും ഓരോ ചാനൽ; പന്ത്രണ്ടു വരെയുള്ള ക്ലാസുകൾക്ക് പ്രത്യേകം ചാനലുകൾ; ഫൈവ് ജി ഇന്റർനെറ്റും ഇ പാസ്പോർട്ടും ഈ വർഷം നടപ്പിലാക്കും; സ്‌പെക്ട്രം ലേലം ഈവർഷം; ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി; ഇലക്ട്രിക് വാഹനങ്ങൾക്കായി സ്പെഷ്യൽ മൊബിലിറ്റി സോണുകൾ: നിർമല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ