PARLIAMENT - Page 10

നെഹ്‌റുവിനെ ഇകഴ്‌ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്‌ത്തി നരേന്ദ്ര മോദി; കഴിഞ്ഞ വർഷം രാജ്യസഭയിൽ വീൽച്ചെയറിൽ വന്ന് സിങ് വോട്ടെടുപ്പിൽ പങ്കെടുത്തത് അനുസ്മരിച്ച് പ്രധാനമന്ത്രി; എം പിമാർക്കെല്ലാം അദ്ദേഹം പ്രചോദനം; സഭയിൽ അപൂർവ്വമായ ചങ്ങാത്തത്തിന്റെ കാഴ്ചകൾ
കോൺഗ്രസ് 40 സീറ്റുകൾ കടക്കുമോയെന്ന് സംശയം; ബിജെപിക്ക് മാത്രം 370 സീറ്റുകളും എൻഡിഎ സഖ്യത്തിന് 400 സീറ്റുകളും കിട്ടുമെന്നും ആത്മവിശ്വാസം; ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും പരിഹാസം; നെഹ്റുവിന് നേരെയും വിമർശനം; ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി രാജ്യസഭയിൽ മോദിയുടെ പ്രസംഗം
മികച്ച നവാഗത പാർലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം ജോൺ ബ്രിട്ടാസ് എം പിക്ക്; പുരസ്‌കാരം സമ്മാനിച്ചത് മന്ത്രി നിതിൻ ഗഡ്കരി; യെച്ചൂരിക്ക് ശേഷം സി പി എം പാർലമെന്റേറിയനു കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം
എം പിമാർ സ്‌കൂൾ കുട്ടികളല്ല, ഞങ്ങളോട് മാന്യമായി പെരുമാറണം; ചോദ്യോത്തരവേളയിൽ ചോദ്യം ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭാ ചെയർമാനോട് ജയാ ബച്ചൻ; പറഞ്ഞതിനെ മാനിക്കുന്നുവെന്ന് ജഗധീപ് ധൻകർ
ചോദ്യപേപ്പർ ചോർത്തലിന് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും; വാറന്റില്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി; മത്സരപ്പരീക്ഷാ ക്രമക്കേട് തടയാനുള്ള ബിൽ പാസാക്കി ലോക്സഭ
ഇന്ത്യാക്കാർ മടിയന്മാരും ബുദ്ധിയില്ലാത്തവരും ആണെന്ന് നെഹ്‌റു കരുതി; വിദേശ രാജ്യങ്ങളുടെ കഠിനാദ്ധ്വാനത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുത്ത നെഹ്‌റു ഇന്ത്യാക്കാരുടെ കഴിവിനെ തള്ളിപ്പറഞ്ഞു; ജോലിക്കിടെ അലംഭാവം കാട്ടുന്നത് ഇന്ത്യാക്കാരുടെ ശീലമായി ഇന്ദിര ഗാന്ധിയും വിശ്വസിച്ചു; ഭാരതീയരുടെ കാര്യത്തിൽ അതുതെറ്റിയെങ്കിലും കോൺഗ്രസിന്റെ കാര്യത്തിൽ ശരിയായി; കടന്നാക്രമിച്ച് പ്രധാനമന്ത്രി