PARLIAMENT - Page 9

രാജ്യസഭ തിരഞ്ഞെടുപ്പിൽ 56 സീറ്റുകളിൽ മുപ്പതിലും ബിജെപിക്ക് ജയം; രാജ്യസഭയിൽ ഭൂരിപക്ഷത്തിനരികെ എൻഡിഎ; ഇനി വേണ്ടത് നാല് സീറ്റുകൾ മാത്രം; 97 എംപിമാരുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; 29 എംപിമാരുള്ള കോൺഗ്രസ് രണ്ടാമത്
സിനിമയിൽ തീപ്പൊരി ഡയലോഗുകൾ പാറിക്കുന്നവരെങ്കിലും, ലോക്‌സഭയിൽ ശത്രുഘ്‌നൻ സിൻഹയും സണ്ണി ദിയോളും ഒരക്ഷരം മിണ്ടിയില്ല; സ്പീക്കർ രണ്ടുവട്ടം ക്ഷണിച്ചപ്പോഴും ദിയോളിന് നാണം; സഭയിൽ അഞ്ചുവർഷം വാതുറക്കാത്തത് ഒമ്പത് എംപിമാർ; ആറുപേർ ബിജെപി പ്രതിനിധികൾ
ലോക്‌സഭയിൽ രാമക്ഷേത്ര ചർച്ച; ബഹിഷ്‌കരിച്ച് മുസ്ലിം ലീഗ് എംപിമാർ; ചർച്ചയിൽ പങ്കെടുത്തു കോൺഗ്രസ് എംപിമാർ; അയോധ്യ ലോക്സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി; ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയത് സഭ ചർച്ച ചെയ്യണമെന്ന് സിപിഎം എംപിമാർ
പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും; അവസാന ദിനം അയോധ്യയിലെ രാമക്ഷേത്രം ചർച്ചയാക്കാൻ ഭരണപക്ഷം; പ്രധാനമന്ത്രിയും സഭിൽ സംസാരിച്ചേക്കും; പൊതു തെരഞ്ഞെടുപ്പിനുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കി ബിജെപി; മാർച്ച് രണ്ടാംവാരം തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും; ഹാട്രിക് പ്രതീക്ഷയിൽ മോദി സർക്കാർ
യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകി; യുപിഎയുടെ പത്തുകൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ എൻഡിഎ കാലത്ത് 1,50,140 കോടി വിഹിതം അനുവദിച്ചു; കിട്ടിയില്ലെങ്കിൽ പറയണമെന്നും ധനമന്ത്രി
യുപിഎ സർക്കാരിന് കയ്യിൽ കിട്ടിയ നല്ല ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ 10 വർഷത്തിനകം നിശ്ചലാവസ്ഥയിലാക്കി; പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു; കേന്ദ്രസർക്കാരിന്റെ ധവളപത്രം പാർലമെന്റിൽ