PARLIAMENT - Page 8

ഇന്ത്യാക്കാർ മടിയന്മാരും ബുദ്ധിയില്ലാത്തവരും ആണെന്ന് നെഹ്‌റു കരുതി; വിദേശ രാജ്യങ്ങളുടെ കഠിനാദ്ധ്വാനത്തിന് നല്ല സർട്ടിഫിക്കറ്റ് കൊടുത്ത നെഹ്‌റു ഇന്ത്യാക്കാരുടെ കഴിവിനെ തള്ളിപ്പറഞ്ഞു; ജോലിക്കിടെ അലംഭാവം കാട്ടുന്നത് ഇന്ത്യാക്കാരുടെ ശീലമായി ഇന്ദിര ഗാന്ധിയും വിശ്വസിച്ചു; ഭാരതീയരുടെ കാര്യത്തിൽ അതുതെറ്റിയെങ്കിലും കോൺഗ്രസിന്റെ കാര്യത്തിൽ ശരിയായി; കടന്നാക്രമിച്ച് പ്രധാനമന്ത്രി
കോൺഗ്രസിന്റെ കട പൂട്ടാറായി; മികച്ച പ്രതിപക്ഷമാകാനുള്ള അവസരം നഷ്ടമാക്കി; ഇത്തവണ പ്രതിപക്ഷത്തിരുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും; ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല; മൂന്നാം ടേം വലിയ തീരുമാനങ്ങളുടേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
സിൽവർ ലൈനിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് പിന്നീട് താത്പര്യം ഒന്നും കണ്ടില്ല; പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോട് ചോദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി; കേരളത്തിലെ റെയിൽവേ വികസനത്തിന് ബജറ്റിൽ വകയിരുത്തിയത് 2744 കോടി രൂപ; ശബരി റെയിലും പരിഗണനയിൽ
ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; ആറ് വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം; നിർമല സീതാരാമന്റേത് അവ്യക്തമായ ഭാഷയെന്ന് ശശി തരൂർ; കൃത്യമായ കണക്കുകളില്ലെന്നും വിമർശനം
അഞ്ച് വർഷത്തിനുള്ളിൽ 20 ദശലക്ഷം വീടുകൾ; ഭവന പദ്ധതിക്കായി 80,671കോടി രൂപ; സംസ്ഥാനങ്ങൾക്ക് 75,000 കോടിയുടെ പലിശ രഹിത വായ്പ നൽകും; വായ്പാ തിരിച്ചടവ് കാലാവധി 50 വർഷം; ഒരു കോടി വീടുകൾക്ക് സോളാർ പാനൽ വച്ചു നൽകും: ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ ഇങ്ങനെ
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യുന്ന ബജറ്റ്; പ്രതിഫലിക്കുന്നത് യുവ ഭാരതത്തിന്റെ യുവ അഭിലാഷങ്ങൾ; 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മോദിയെ അപമാനിച്ച മാലദ്വീപിന് എട്ടിന്റെ പണി വരുന്നു; ലക്ഷദ്വീപിന് ബഡ്ജറ്റിൽ കൈനിറയെ സഹായം; രാജ്യത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് ധനമന്ത്രി; ദ്വീപിൽ പുതിയ തുറമുഖം പണിയുമെന്ന് പ്രഖ്യാപനം; പ്രധാനമന്ത്രിയുടെ ഒരു സന്ദർശനം കൊണ്ട് ലക്ഷദ്വീപിന് വാരിക്കോരി സമ്മാനം
ആദായ നികുതി പരിധിയിൽ മാറ്റമില്ല; കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്തും; പത്ത് വർഷത്തെ നേട്ടങ്ങളുടെ പട്ടിക വിവരിച്ച ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങൾ കുറവ്; 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി