STATE - Page 205

ഞാന്‍ ഒരു ഫോണ്‍ വിളിച്ചാല്‍ നിലമ്പൂരിലെ എല്‍ഡിഎഫ് പഞ്ചായത്തുകള്‍ താഴെവീഴും; ആയിരക്കണക്കിന് സഖാക്കള്‍ വിശദീകരണ യോഗത്തിന് ഒഴുകിയെത്തും; മുന്നറിയിപ്പുമായി പി വി അന്‍വര്‍
അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്; അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് ആഭ്യന്തര വകുപ്പിനെതിരെ; അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍
കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി നടത്തിയ സമരത്തില്‍ ബിജെപി നേതാവ്; വെട്ടിലായത് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍
അന്‍വറിന്റെ വിധിയാണ് നാളെ തങ്ങള്‍ക്കും എന്ന് കെടി ജലീലിനും കാരാട്ട് റസാക്കിനും ബോധ്യം ഉണ്ട്; അവര്‍ അന്‍വറിനെ തള്ളി പറയാത്തത് അതുകൊണ്ടാണ്; അന്‍വര്‍ വിമര്‍ശനത്തിന്റെ മറവില്‍ സി.പി.എം ഇസ്‌ലാം വിരുദ്ധത ഒളിച്ചുകടത്തുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ, അങ്ങ് തനിച്ചല്ല; അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ; അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ്
അന്‍വറിന്റെ മുഖ്യലക്ഷ്യം റിയാസ്; പിണറായിയുടെ പിന്‍ഗാമി ആരെന്ന ചോദ്യത്തില്‍ കടുംവെട്ടിനു സിപിഎം നേതാക്കള്‍ മുന്നില്‍ നിര്‍ത്തുന്നത് അന്‍വറിനെയും ജലീലിനെയും; ലോക്സഭ കൂട്ടത്തോല്‍വി പിണറായി ക്യാമ്പിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുമ്പോള്‍
സിപിഎം വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന് എഴുതിയപ്പോള്‍ നിന്റെ തന്തയല്ല എന്റേതെന്ന് പറഞ്ഞ് പ്രതികരിച്ചു; മറുനാടന്‍ പറഞ്ഞപോലെ തന്നെ പുതിയ നീക്കങ്ങള്‍: സ്വന്തം തന്തയെ തെരയുന്ന അന്‍വര്‍ ട്രോളി സോഷ്യല്‍ മീഡിയ
ഇന്നലെ വരെ പഞ്ച പാവവും പരമ സാധുവും; ഒറ്റ ദിവസം കൊണ്ട് ഇഎന്‍ മോഹന്‍ദാസിനെ ആര്‍ എസ് എസുകാരനാക്കി അമ്പൂക്ക; ചവിട്ടി വീഴ്ത്തി കോളറില്‍ പിടിച്ച കഥയുമായി സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് കടന്നാക്രമണം; നിലമ്പൂരാനും വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുമ്പോള്‍; അന്‍വര്‍ കലി തുള്ളുമ്പോള്‍
ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി വേണ്ട; സഭാസമ്മേളനത്തിന് മുമ്പ് അജിത് കുമാറിനെ നീക്കണം; സര്‍ക്കാരിനെതിരെ സഭയില്‍ ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കടുത്ത നിലപാടില്‍ സിപിഐ
ചെങ്കൊടി തൊട്ട് കളിക്കണ്ട; വര്‍ഗ്ഗ വഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകൊട്ടയില്‍; അന്‍വറിനായി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ എതിരെ മുദ്രാവാക്യം വിളികളുമായി തെരുവില്‍; ഗോവിന്ദന്റെ ആഹ്വാനത്തിന് പിന്നാലെ നിലമ്പൂരില്‍ സിപിഎം പ്രകടനം
അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണം; മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരും; പിവി അന്‍വറിനെ അനുകൂലിച്ചു നിലമ്പൂരില്‍ ഐഎന്‍ടിയുസിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്
സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍; തീപ്പന്തം പോലെ കത്തും; ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ