Recommends - Page 106

കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം;  നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി; വഖഫ് ബില്‍ നിര്‍ത്തിവയ്ക്കും;  ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്; ചെയര്‍മാനായുള്ള നിയമന ഉത്തരവ് ഉടന്‍ ഇറങ്ങും; നിയമനം സ്ഥിരം ചെയര്‍മാന്‍ എന്ന ആവശ്യം പരിഗണിച്ച്
അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണം; ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനുള്ള വഴി താന്‍ നോക്കുമെന്നും ആവര്‍ത്തിച്ചുള്ള ഭീഷണി; മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം ആവശ്യപ്പെട്ട് വഴക്ക്; ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി; സ്വത്തിനു വേണ്ടി സദാ പകയും കേസും
ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈലില്‍ നിന്ന് സ്വകാര്യദൃശ്യം ചോര്‍ത്തി;  പോണ്‍ സൈറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവതിയുടെ പരാതിയില്‍ 25കാരന്‍ അറസ്റ്റില്‍
പോകുന്ന പോക്കില്‍ കലൂര്‍ സ്റ്റേഡിയവും ചെമ്പാക്കാനുള്ള ശ്രമമാണ് മന്ത്രിയും സര്‍ക്കാര്‍ നടത്തുന്നത്; വിവാദ സ്പോണ്‍സര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച കായിക മന്ത്രിയുടെ റോള്‍ എന്താണ്? മെസി വന്നാല്‍ മന്ത്രിക്ക് എത്ര പണം ലഭിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
മുന്‍നിര താരങ്ങള്‍ വിശ്രമത്തില്‍; സാഫ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് അണിനിരത്തിയത് യുവനിരയെ;  20 സ്വര്‍ണമടക്കം 58 മെഡലുമായി  ഇന്ത്യ മുന്നിലെത്തിയെങ്കിലും നിരാശ;   സ്വര്‍ണ കൊയ്ത്തില്‍ പിന്നോട്ട്;  ഇന്ത്യന്‍ ആധിപത്യം വെല്ലുവിളിച്ച് ശ്രീലങ്കയുടെ സ്വര്‍ണ കുതിപ്പ്
സ്വന്തം പങ്കാളിയുടെ ദേഹത്ത് നെയ്യും വൈനും ഒഴിച്ച് തീകൊളുത്തി അതിക്രൂരമായി കൊലപ്പെടുത്തിയ ആ കേസിൽ വീണ്ടും ട്വിസ്റ്റ്; രാംകേശിന്റെ പക്കലുള്ള ഹാര്‍ഡ് ഡിസ്‌ക്കിൽ അമൃതയുടെ വീഡിയോ മാത്രമല്ല 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങള്‍ കണ്ടെത്തി; യുവാവിനെ കൊന്നുതള്ളിയത് ഗതികേട് കൊണ്ടോ?; ഞെട്ടൽ മാറാതെ പോലീസ്