KERALAMചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം; നിയമനടപടിക്കൊരുങ്ങി അധ്യാപികസ്വന്തം ലേഖകൻ5 Feb 2026 10:11 AM IST
Right 1'നിയമസഭാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റില്ലേ?' എന്ന ചോദ്യത്തിന് 'ഇല്ല, എം.എല്‍.എ.മാരുടെ വണ്ടി മാത്രമേ പറ്റൂ' എന്ന് സുരക്ഷാ ഉദ്യോഗസ്ഥന്റെ മറുപടി; കാറില്‍ 'എംഎല്‍എ' എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമയുണ്ടാകൂ എന്ന് സ്വന്തം ഡ്രൈവര്‍ പലപ്പോഴും പറയാറുള്ളത് എത്ര ശരിയാണെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് മാത്യു ടി. തോമസ്! ഇതൊരു നിയമസഭയിലെ കാര്‍ പ്രശ്നംസ്വന്തം ലേഖകൻ5 Feb 2026 10:08 AM IST
KERALAMസംസ്ഥാനത്ത് അവയവദനാത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ വര്‍ഷം വൃക്ക ദാനം ചെയ്തത് 42 പേര്: 21 പേര് കരളും ഏഴു പേര് ഹൃദയവും ദാനം ചെയ്തുസ്വന്തം ലേഖകൻ5 Feb 2026 9:57 AM IST
INVESTIGATIONഅയല്‍വാസി വിജയന് നേരത്തെയും സീമയേയും കൊണ്ട് പറശിനിക്കടവിലെ 'സമ്മര്‍ലാന്‍ഡ് ഇന്‍' ലോഡ്ജില്‍ മുറിയെടുത്തു; വൈകിട്ട് റൂം പൂട്ടി പോയ വിജയന് വരാത്തത് സംശയമായി; തുറന്നു നോക്കിയപ്പോള്‍ കണ്ടത് 50കാരിയുടെ മൃതദേഹം; കണ്ണപുരം അയ്യോത്തെ വിജയന് ഒളിവില്‍; സീമയെ കൊന്നത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 9:57 AM IST
Right 1തുടര്‍ച്ചയായി ഒരേ ഘട്ടത്തില്‍ പിഴവ് സംഭവിക്കുന്നത് ഗുണനിലവാര പരിശോധനയിലെ വീഴ്ചയോ മനഃപൂര്‍വ്വമായ ഇടപെടലോ ആകാം; ഡോവല്‍ ക്ലീന്‍ ചിറ്റ് നല്കുമ്പോഴും പി.എസ്.എല്‍.വി പരാജയങ്ങളിലെ 'അട്ടിമറി' സംശയം തുടരുന്നു; തുമ്പയില്‍ നിന്നും മങ്ങിയെത്തിയ അജിത് ഡോവലിന്റെ ശുപാര്‍ശ ഗൗരവത്തില്‍ എടുക്കും; ഐ.എസ്.ആര്.ഒയില്‍ വന്‍ ശുദ്ധീകരണത്തിന് കേന്ദ്രം; അന്വേഷണത്തിന് ദേശീയ സമിതിസ്വന്തം ലേഖകൻ5 Feb 2026 9:47 AM IST
KERALAMപറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല: കൊലപാതകമെന്ന് സംശയംസ്വന്തം ലേഖകൻ5 Feb 2026 9:40 AM IST
Right 1ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ കാണാതായ വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി; വിഷ്ണു മദ്യലഹരിയിലാണ് അവസാനം കാണപ്പെട്ടതെന്നു പോലീസില്‍ അറിയിച്ചപ്പോള്‍ മുതിര്‍ന്ന ആളല്ലേ, തിരിച്ചെത്തിക്കോളുമെന്നു മറുപടി; കടുത്ത പ്രതിഷേധമുയര്‍ത്തി കവന്‍ട്രിയിലെ ബ്രിട്ടീഷുകാര്‍; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് ആസ്ഥാനത്തേക്കുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍5 Feb 2026 9:26 AM IST
KERALAMയന്ത്രത്തകരാറും അനാസ്ഥയും മൂലം ബസ് യാത്ര മുടങ്ങി; യാത്രക്കാരന് ബസ് ഉടമ 47,174 രൂപ നഷ്ടപരിഹാരം നല്കണംസ്വന്തം ലേഖകൻ5 Feb 2026 9:21 AM IST
SPECIAL REPORTഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും പറഞ്ഞ 'ദുരന്തര്‍'! മോദിയുടെ താക്കീതുമായി അജിത് ഡോവല്‍; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയോട് കട്ടായം; ഒടുവില്‍ ഇന്ത്യയുടെ വഴിക്കു വന്ന് ട്രംപ്; ഡോവല്‍ ഇഫക്ട് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 9:10 AM IST
FOREIGN AFFAIRSഎണ്ണവിപണി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ സ്വാഭാവികമായ നടപടിയായി കണ്ട് റഷ്യ; ആ കാപ്സ്യൂളും ചീറ്റി; ഇന്‍ഡോ-അമേരിക്കന്‍ കരാറിനെ റഷ്യ എതിര്‍ക്കില്ല; തന്ത്രപരമായ നീക്കത്തില്‍ തകരുന്നത് മോദിയെ പ്രതിരോധത്തിലാക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അടക്കം ശ്രമം; എന്തുവന്നാലും ഇന്ത്യയുമായി സൗഹൃദം തുടരാന്‍ പുടിന്; റഷ്യയെ ഇന്ത്യയും അകറ്റില്ലമറുനാടൻ മലയാളി ബ്യൂറോ5 Feb 2026 8:48 AM IST
SPECIAL REPORTസാങ്കേതിക വിദ്യയ്ക്കും വായനക്കാരുടെ ശീലങ്ങള്‍ക്കും അനുസൃതമായി സ്ഥാപനത്തെ മാറ്റിയെടുക്കാനുള്ള 'സ്ട്രാറ്റജിക് റീസെറ്റ്'; ലോകത്തിലെ മികച്ച മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ ചരിത്രത്തിലെ 'ഏറ്റവും ഇരുണ്ട ദിനം'; പത്രങ്ങളില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്ത്? വാഷിംഗ്ടണ്‍ പോസ്റ്റിലെ പിരിച്ചു വിട്ടത് 30 ശതമാനം പേരെ; ശശി തരൂരിന്റെ മകന് ഇഷാന് ജോലി പോയത് എന്തുകൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 8:08 AM IST
KERALAMസഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമം; മൂന്നു പേര് അറസ്റ്റില്സ്വന്തം ലേഖകൻ5 Feb 2026 8:00 AM IST