FESTIVAL - Page 31

ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാനെത്തുന്നവർക്ക് കോവിഡ് പാസ് നിർബന്ധമാക്കാൻ സ്വീഡനും;100-ലധികം ആളുകൾ പങ്കെടുക്കുന്ന ഇവന്റുകളിൽ ഡിസംബർ 1 മുതൽ പാസ് കാണിക്കേണ്ടി വരും
നോർവ്വേയിൽ കേസുകൾ ഉയരുന്നതോടെ അടുത്താഴ്‌ച്ച മുതൽ സ്‌കൂളുകളിൽ ടെസ്റ്റിങ്; ബെർലിനിൽ വാക്‌സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ നിരോധനം; നോർവ്വേയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നു; യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും കോവിഡ് പിടിമുറുക്കുമ്പോൾ
വിയന്നയിൽ വീണ്ടും കോവിഡ് നടപടികൾ കർശനമാക്കുന്നു;വാക്‌സിനേഷൻ ചെയ്യാത്ത ആളുകൾക്ക് റെസ്റ്റോറന്റുകളും ഹെയർഡ്രെസ്സറുകളും പോലുള്ള വേദികളിലേക്ക് പ്രവേശിക്കാൻ കഴിയില്ല
ലണ്ടൻ സെയിന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 6 ,7 ശനി ,ഞായർ തീയതികളിൽ