FESTIVAL - Page 30

ജോലി ഭാരം ഉയർന്നതോടെ ശമ്പളം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യൂണിയനനുകൾ സമരത്തിൽ; ഫ്രാൻസിൽ മൂന്ന് ദിവസം നീളുന്ന റെയിൽവേ തൊഴിലാളി യൂണിയന്റെ സമരത്തിന് ഇന്ന് തുടക്കം; യാത്രക്കിറങ്ങുന്നവർ കരുതലെടുത്തോളൂ
നോർവ്വേയിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യം വിൽക്കുന്നത് നിരോധിക്കും;കൊവിഡിന് പോസിറ്റീവാകുന്നവരുടെ ഗ്രീൻ പാസ് സസ്‌പെൻഡ് ചെയ്യാൻ ഇറ്റലി; ഫ്രാൻസിലും കോവിഡ് ഹെൽത്ത് പാസിൽ നാളെ മുതൽ പരിഷ്‌കാരം
ഡെന്മാർക്ക് ആവശ്യത്തിന് ബസ് ഡ്രൈവർമാരില്ല; 1000 ത്തോളം പേരുടെ ക്ഷാമം ഗതാഗത സർവ്വീസിനെ ബാധിച്ചേക്കുമെന്ന് സൂചന;ബസുകൾ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 19 വയസ്സായി കുറയ്ക്കാനും നിർദ്ദേശം