FESTIVAL - Page 29

നൈറ്റ് ക്ലബുകൾ അടക്കം അടച്ച് പൂട്ടുന്നത് ക്രിസ്തുമസിന് ശേഷം; ഈ മാസം 28 മുതൽ സ്വകാര്യ ഒത്തുചേരലുകൾ 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും; ജർമ്മനിയിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ ഇങ്ങനെ
തിങ്കളാഴ്‌ച്ച മുതൽ വാക്‌സിനെടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങളുമായി സ്വിറ്റ്‌സർലന്റ്; തിയേറ്ററുകൾ അടക്കം അടച്ച് പൂട്ടി ഡെന്മാർക്ക്; കൂടുതൽ പ്രദേശങ്ങൾ യെല്ലോ സോണിലേക്കായി ഇറ്റലിയും; കോവിഡ് വീണ്ടും പിടിമുറുക്കുമ്പോൾ
ജോലി ഭാരം ഉയർന്നതോടെ ശമ്പളം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യൂണിയനനുകൾ സമരത്തിൽ; ഫ്രാൻസിൽ മൂന്ന് ദിവസം നീളുന്ന റെയിൽവേ തൊഴിലാളി യൂണിയന്റെ സമരത്തിന് ഇന്ന് തുടക്കം; യാത്രക്കിറങ്ങുന്നവർ കരുതലെടുത്തോളൂ
നോർവ്വേയിലെ ബാറുകളിലും റെസ്റ്റോറന്റുകളിലും മദ്യം വിൽക്കുന്നത് നിരോധിക്കും;കൊവിഡിന് പോസിറ്റീവാകുന്നവരുടെ ഗ്രീൻ പാസ് സസ്‌പെൻഡ് ചെയ്യാൻ ഇറ്റലി; ഫ്രാൻസിലും കോവിഡ് ഹെൽത്ത് പാസിൽ നാളെ മുതൽ പരിഷ്‌കാരം
ഡെന്മാർക്ക് ആവശ്യത്തിന് ബസ് ഡ്രൈവർമാരില്ല; 1000 ത്തോളം പേരുടെ ക്ഷാമം ഗതാഗത സർവ്വീസിനെ ബാധിച്ചേക്കുമെന്ന് സൂചന;ബസുകൾ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 19 വയസ്സായി കുറയ്ക്കാനും നിർദ്ദേശം