FESTIVAL - Page 28

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികൾക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ഉയർത്തിയത് പതിനായിരങ്ങൾ; ജർമ്മനിയിലും ഇറ്റലിയിലും ഓസ്ട്രിയയിലും ആയിരങ്ങൾ തെരുവിലിറങ്ങി
ലോക്ഡൗൺ ഒഴിവാക്കിയെങ്കിലും നടപ്പിലാക്കുക കർശനമായ നിയന്ത്രണങ്ങൾ; പോസീറ്റീവായവരുടെ ക്വാറന്റെയ്ൻ അഞ്ച് ദിവസമാക്കി; ഓസ്ട്രിയയിലെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ അറിയാം
സ്‌പെയിനിൽ കോവിഡ് ക്വാറന്റെയ്ൻ ഇനി ഏഴ് ദിവസം മാത്രം; നിലവിലെ 10 ദിവസത്തിൽ നിന്നും ഏഴാക്കി കുറയ്ക്കാൻ തീരുമാനം വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് മൂലം
ഇറ്റലിയിലേക്ക് എത്തുന്ന എല്ലാവർക്കും സ്‌പോട്ട് ടെസ്റ്റിങ്; വിമാനത്താവളങ്ങളിലും അതിർത്തികളിലും തുറമുഖങ്ങളിലും അടക്കം പരിശോധന; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ രാജ്യം