ഏറെക്കാലത്തിനുശേഷം ഒരു സിനിമ കണ്ടിട്ട് കണ്ണുനിറയുന്നു; തങ്കച്ചി പാസം എന്ന പരിഹാസത്തില്‍ നിന്ന് തമിഴ് സിനിമക്ക് മുക്തി; നിറഞ്ഞാടി കാര്‍ത്തിയും അരവിന്ദ് സ്വാമിയും; മെയ്യഴകന്‍ മനസ് നിറയ്ക്കുമ്പോള്‍!
എഴുപതുകളില്‍ ഏറ്റവും നല്ല സര്‍വകലാശാലകളുള്ള വികസിത നാട് ഇന്ന് പട്ടിണി രാജ്യം; ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കെയുള്ള രാജ്യമാവുന്നു; ഇറാനും ഹിസ്ബുള്ളയും പാലൂട്ടിയ ഭീകരവാദം; പാലും തേനും ഒഴുകിയിരുന്ന ലബനന്‍ ദരിദ്ര രാഷ്ട്രമായത് എങ്ങനെ?
മച്ചിയെന്നുവരെ അധിക്ഷേപിക്കപ്പെട്ട ഗൗരിയമ്മ; പുറത്തായപ്പോള്‍ തീപ്പൊരി രാഘവന്‍ തെമ്മാടിയായി; തെങ്ങിന്‍ പൂക്കുലപോലെ ചിതറിയ ടിപിയുടെ തല; അലി മുതല്‍ കണ്ണന്താനം വരെ നീളുന്ന പാളിപ്പോയ സ്വതന്ത്രപരീക്ഷണം; സിപിഎമ്മില്‍ നിന്ന് പുറത്തുവന്നവര്‍ക്ക് നേരിടേണ്ടത് ഭയാനക ജീവിതം
സ്വന്തം രാജ്യത്തിന്റെ സൈന്യത്തേക്കാള്‍ വലിയ സമാന്തര സൈന്യമുണ്ടാക്കി; ലോകമെമ്പാടുമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം; പുറത്തേക്ക് ഇറങ്ങാതെ രഹസ്യ ജീവിതം; ഹിഡന്‍ സാത്താന്‍ ഹസ്സന്‍ നസറള്ള ചാരമാവുമ്പോള്‍!
50 കോടി ആസ്തിയുള്ള കേരളത്തിലെ ഏക എംഎല്‍എ; ക്രഷറും അമ്യുസ്മെന്റ് പാര്‍ക്കും തൊട്ട് സ്വര്‍ണ്ണ ഖനി വരെ; കൊലപാതക കേസിലടക്കം പ്രതി; കാശ് വാരിയെറിഞ്ഞ് നേതൃത്വത്തിലേക്ക്; മറുനാടനെ താഴെയിറക്കാനിറങ്ങി ഒടുവില്‍ എല്‍ഡിഎഫില്‍ നിന്ന് പടിയിറക്കം; പി വി അന്‍വറിന്റെ രാഷ്ട്രീയ ഡിഎന്‍എ!
ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ധാരണയുമായി ബിജെപി; കുല്‍ഗാമില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് എറ്റുമുട്ടുന്നു; ഒറ്റപ്പെട്ട് മെഹബൂബയും പിഡിപിയും; ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാവുമോ! കശ്മീരില്‍ ആര് വാഴും ആര് വീഴും?
മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന് ദേശാഭിമാനിയില്‍ പരാമര്‍ശം; കവിയൂര്‍പൊന്നമ്മ മരിച്ചപ്പോള്‍ സിപിഎം മുഖപത്രം കൊടുത്തത് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേനയുള്ള ലേഖനം; വ്യാജ വാര്‍ത്തകളില്‍ റെക്കോര്‍ഡെന്ന് സോഷ്യല്‍ മീഡിയ
പ്രതിപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ ക്യാമ്പസിലിട്ട് തല്ലിക്കൊല്ലുന്നു; ന്യൂനപക്ഷ സമുദായക്കാരായതിന്റെ പേരില്‍ രാജിവെപ്പിച്ചത് 50 ഓളം അധ്യാപകരെ; ഒപ്പം വംശീയ സംഘര്‍ഷവും; ഹസീന പോയിട്ടും കലാപമൊഴിയാതെ ബംഗ്ലാദേശ്
മുടി ഓരോന്നായി ചവണകൊണ്ട് വലിച്ചെടുത്ത് പൊലീസ് തലയില്‍ വെട്ടിയുണ്ടാക്കിയ മോസ്‌ക്കോ റോഡ്; ഇടപ്പള്ളി ആക്രമണത്തിലൂടെ ചരിത്രം; വിഭാഗീയതയില്‍ വിഎസിന് ഒപ്പം നില്‍ക്കാഞ്ഞതിന് പണി കിട്ടി; തോട്ടികളെ തൊട്ട് ഐടിക്കാരെവരെ സംഘടിപ്പിച്ച നേതാവ്; ലോറന്‍സിന്റെ ഐതിഹാസിക ജീവിതം
ഉഴിച്ചിലിനെന്ന് പറഞ്ഞ് വീട് വാടകക്കെടുത്തു; ചിക്കന്‍ തീറ്റയില്‍ നാട്ടുകാര്‍ക്ക് സംശയം; വ്യവസായം തുടങ്ങാനും പദ്ധതി; കൊടും ക്രിമിനലാണെന്ന് അറിഞ്ഞത് പൊലീസ് എത്തിയപ്പോള്‍; ചെന്നൈയില്‍ വെടിയേറ്റ് മരിച്ച ബാലാജിയുടെ ഞെട്ടലില്‍ പേരാമ്പ്രക്കാര്‍
ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ക്ക് വാട്സാപ്പ് തൊട്ട് എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ല; അവര്‍ വില്‍ക്കുന്നത്, മൊട്ടുസൂചിയും പല്ലിടകുത്തിയും ഒന്നുമല്ല; ശാസ്ത്ര- സാങ്കേതിക മികവില്‍ യഹൂദരാജ്യം തിളങ്ങുമ്പോള്‍
നാമൊന്ന് പിന്നെ നമുക്ക് എന്തിന്? ചൈനയുടെ കാല്‍ഭാഗവും 65 വയസ്സിന് മുകളിലുള്ളവര്‍; ജപ്പാനിലും, കൊറിയയിലും, യൂറോപ്പിലും ജനന നിരക്ക് കുറയുന്നു; യുവാക്കളുടെ എണ്ണം കുറയുന്നത് പ്രതിസന്ധി; കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പുടിന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്