SPECIAL REPORTകണ്ടല്‍ക്കാടുകളുടെ മറവില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വരെ കൊണ്ടുവന്ന് ലൈംഗിക ചൂഷണം; സദാചാര ഗുണ്ടകളെന്ന് ചാപ്പയടി ഭയന്ന് പൊലീസും ഇടപെടുന്നില്ല; ഇങ്ങനെയൊന്ന് നിര്മ്മിക്കേണ്ടിതില്ല എന്ന് തോന്നിയതായി എംഎല്‍എയും; കോഴിക്കോട്ടെ സരോവരം ബയോ പാര്‍ക്കില്‍ സംഭവിക്കുന്നതെന്ത്?എം റിജു30 April 2025 9:11 PM IST
Top Storiesഅകാല വാര്‍ധക്യം വന്ന് മെലിഞ്ഞുണങ്ങിയുള്ള മരണമാണോ നമ്മുടെ ചില താരങ്ങളെ കാത്തിരിക്കുന്നത്! മണ്ണില്ലാതെ പോഷക ലായനിയില്‍ വളരുന്ന ലഹരി; വില കിലോയ്ക്ക് ഒരു കോടി വരെ; തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും; മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥഎം റിജു30 April 2025 3:06 PM IST
INVESTIGATIONകാരന്തൂരില്‍ പിടിച്ച എംഡിഎംഎയില്‍ നിന്ന് ബാംഗ്ലൂര്‍ കണക്ഷന്; അവിടെനിന്ന് പഞ്ചാബില്‍ പോയി ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥികളെ പൊക്കി; ഒടുവില്‍ നോയിഡയിലെത്തി നൈജീരിയക്കാരന്റെ അറസ്റ്റ്; മാസങ്ങളെടുത്ത് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് കുന്ദമംഗലം പൊലീസിന്റെ സിനിമാ സ്റ്റെല്‍ ലഹരി വേട്ട!എം റിജു29 April 2025 11:05 PM IST
Top Storiesസുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജംഎം റിജു29 April 2025 9:33 PM IST
Top Storiesഒരുകാലത്ത് ഹിറ്റ് സിനിമുടെ സംവിധായകന്; കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ഒരു പടം പൊട്ടിയതോടെ ആള് ദൈവമായി; ചിക്കന്‍ ബിരിയാണി മതസൗഹാര്‍ദ പ്രസാദമായി കൊടുത്തതോടെ ജനം ആശ്രമം തകര്‍ത്തു; ഇപ്പോള്‍ വീണ്ടും ഡയറക്ടറായി തിരിച്ചുവരവ്; സുനില്‍ കാരന്തൂരിന്റെ വിചിത്ര ജീവിതമിങ്ങനെ!എം റിജു29 April 2025 11:49 AM IST
Top Stories'ബ്യുറോ നിറയെ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നവര്‍ക്ക് കഞ്ചാവ് തുന്നിയ കുപ്പായം എന്നെഴുതാന്‍ എന്ത് അവകാശം; സാംസ്കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെ; വേടനും ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും ഒപ്പം'; കഞ്ചാവ് കേസിലും ജാതിയും സ്വത്വവും; വേടനെ ന്യായീകരിച്ച് കേരളാ ബുദ്ധിജീവികള്എം റിജു28 April 2025 9:23 PM IST
In-depthഇസ്ലാമിക രാജ്യങ്ങളിലെ ഏക ആണവ ശക്തിയായ പാക്കിസ്ഥാന്; നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുര്‍ക്കി; രണ്ടും തമ്മില്‍ ചേരുന്നത് അപകടകരമായ കോമ്പോ; ആയുധങ്ങള്‍ നല്കി നിര്‍ലോഭ സഹായം; സൗദിയും ഇറാനും കൈയൊഴിഞ്ഞിട്ടും തുര്‍ക്കി പാക്കിസ്ഥാനെ സഹായിക്കുന്നതെന്തിന്?എം റിജു28 April 2025 3:13 PM IST
In-depth'ഇതെന്റെ കഥയാടാ, ഇതില്‍ ഞാനാ നായകന്'; ലാലേട്ടനോട് കട്ടക്ക് നില്ക്കുന്ന വില്ലന്‍ പരസ്യരംഗത്തെ അതികായന്; വോഡഫോണ്‍ സൂസു തൊട്ട് ഷാറുഖ്ഖാന്‍വരെ വേഷമിട്ട വര്‍ക്കുകള്‍; നന്‍പകലിന്റെ കാരണഭൂതന്; ജഗന്നാഥ വര്‍മ്മയുടെ ജ്യേഷ്ഠന്റെ മകന്; 'തുടരും' സിനിമയിലെ ജോര്‍ജ് സാര്‍ പൊളിയാണ്!എം റിജു27 April 2025 10:57 AM IST
Top Storiesകൊയിലാണ്ടിയിലെ ഹംസ, വടകരയിലെ ഖമറുന്നീസ, സഹോദരി അസ്മ; മൂന്നുപേര്‍ക്കും രാജ്യം വിട്ട് പാക്കിസ്ഥാനിലേക്ക് പോവാന്‍ നോട്ടീസ്; സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പാക് പൗരര്‍ ആയവര്‍ക്ക് ഇന്ത്യ വിടേണ്ടി വരുമോ? സിഎഎ കാലത്ത് നടത്തിയ കുപ്രചാരണം യാഥാര്‍ത്ഥ്യമാവുന്നത് ഇപ്പോള്‍! ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്ന് നോട്ടീസ് പിന്‍വലിക്കുമെന്ന് സൂചനഎം റിജു26 April 2025 10:12 PM IST
In-depthവൈക്കത്തപ്പന്റെ ഭക്തനായ കഥകളി നടന്; സിനിമ പഠിച്ചത് ലാലേട്ടന്റെ പടങ്ങള്‍ കണ്ട് ഏകലവ്യനെപ്പോലെ; ഫാന്‍ ബോയ് ഇഷ്ടതാരത്തിന്റെ ഡയറക്ടര്‍ ആയപ്പോള്‍ പിറന്നത് മെഗാഹിറ്റ്; പൃഥിരാജൊക്കെ കണ്ടുപഠിക്കണമെന്ന് ലാല്‍ ആരാധകര്‍; 'തരുണ്‍ മൂര്‍ത്തി ബ്രില്ല്യന്‍സ്' ഉണ്ടായ കഥ!എം റിജു26 April 2025 3:08 PM IST
Top Stories'കലിമ വിശ്വാസികളുടെ പ്രാര്‍ത്ഥന; മതം തിരിച്ചറിയാന്‍ പ്രാര്‍ത്ഥന ഉപയോഗിക്കുന്നത് ശരിയല്ല'; എല്ലാ പ്രാര്‍ഥനയും സ്നേഹവും കാരുണ്യവുമെന്നും ഹുസൈന് മടവൂര്‍''; ഇത് വെറുമൊരു പ്രാര്‍ത്ഥനയല്ലെന്നും ഇസ്ലാമില്‍ ചേരാനുള്ള ആദ്യ പാക്കേജ് എന്നും എക്സ് മുസ്ലീങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വിവാദംഎം റിജു25 April 2025 10:44 PM IST
FILM REVIEWതുടരും...ലാല്‍ തരംഗം; ജനപ്രിയ സിനിമയുണ്ടാക്കാന്‍ നൂറ് ഹെലികോപ്റ്ററും കോടികളുടെ ബജറ്റുമൊന്നും വേണ്ട; നല്ല കഥയും മേക്കിങ്ങും മതി; ഏറെക്കാലത്തിനുശേഷം 'നടന വിസ്മയത്തിന്റെ' ഫുള്‍പാക്ക്ഡ് ചിത്രം; തരൂണ് മൂര്‍ത്തിക്ക് അഭിമാനിക്കാം; പൃഥ്വിരാജും കൂട്ടരും ഈ പടം കണ്ട് പഠിക്കണം!എം റിജു25 April 2025 4:27 PM IST