വാളെടുത്തവന്‍ വാളാല്‍; ഐഡന്റി കാര്‍ഡു നോക്കി പാക്ക് പഞ്ചാബ് പ്രവശ്യയിലുള്ളവരെ വെടിവെച്ചിടുന്ന ബലൂചികള്‍ മുന്നേറുന്നു; ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലും പ്രശ്നങ്ങള്‍; തക്കം പാര്‍ത്ത് പാക് താലിബാനും; ഇമ്രാന്റെ പാര്‍ട്ടിയും ആയുധമെടുക്കുന്നു; ബംഗ്ലാദേശ് വിമോചനം പോലെ വീണ്ടും പാക്കിസ്ഥാന്‍ മുറിക്കപ്പെടുമോ?
ദാവൂദ് ഇബ്രാഹീമിനും കനത്ത സുരക്ഷ; മസൂദ് അസര്‍ അണ്ടര്‍ഗ്രൗണ്ടില്‍; ഹാഫിസ് സയീദിനെ കൊല്ലാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന് മകന്‍; ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനൊപ്പം അജ്ഞാത കൊലയാളിയും ഭീതിയുയര്‍ത്തുന്നു; ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ഭീതിയില്‍ പാക് ഭീകരര്‍
ലിറ്റര്‍ പാലിന് 250 രൂപവരെയായി തകര്‍ന്ന രാജ്യത്തിന് എങ്ങനെ ഭീകരരെ സഹായിക്കാന്‍ കഴിയുന്നു? വെള്ളിയാഴ്ചയിലെ ക്രൗഡ് ഫൗണ്ടിങ്ങിലുടെ കിട്ടിയത് 200 കോടി; പണവും ആധുധവും നല്‍കി ഐഎസ്ഐ; ഡ്രഗ് മണിയിലുടെ കോടികള്‍; ജീവകാരുണ്യസഹായവും ജിഹാദികളിലേക്ക്; പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!
കുത്തനെയിടിഞ്ഞ് കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റ്; പാനിക്ക് സെല്ലിങ്ങില്‍  ഇടിഞ്ഞത് 6 ശതമാനം; കുതിച്ചുയര്‍ന്ന ഇന്ത്യന്‍ വിപണിയില്‍ ഒറ്റ ദിവസം കൊണ്ട് ലാഭം രണ്ടുലക്ഷം കോടി; ഒരു കിലോ ചിക്കന് 1000 രൂപ, ഒരു ലിറ്റര്‍ പാലിന് 150 രൂപ; ഓപ്പറേഷന്‍ സിന്ദൂര്‍ പാക് സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലൊടിക്കുമ്പോള്‍!
ഖുറാന്‍ മുഴുവന്‍ മനഃപാഠമാക്കിയ രാജ്യത്തെ ആദ്യ സൈനിക മേധാവി; ഒരേ സമയം സൈനികനും ഇമാമും; കൊട്ടാരത്തില്‍ താമസിക്കുന്ന ലാദന്‍; പ്രസംഗങ്ങളില്‍ വിദ്വേഷവും ഇന്ത്യാവിരുദ്ധതയും; അയൂബ് ഖാനും, സിയാ ഉള്‍ ഹഖും, മുഷ്റഫും പോയ വഴിയെ; യുദ്ധക്കൊതിയനായ അസീം മുനീറിനെ കാത്തിരിക്കുന്നത് ബിന്‍ലാദന്റെ വിധി
ഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ; ആട്ടക്ക് 400 രൂപ, പഞ്ചസാര കിട്ടാനില്ല, കരിഞ്ചന്തയില്‍ വില 650; പെട്രോളിന് ലിറ്ററിന് 252 രൂപ; ചായപ്പൊടിയില്ലാതെ ജനം ചായ കുടി നിര്‍ത്തി; മരുന്നിനും വളത്തിനും ക്ഷാമം; ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്‍ദ്ധന്യത്തില്‍
വേഷം മാറി പാവങ്ങളെ സഹായിക്കുക ഹോബി; മദ്യപാനമുണ്ട്, കൊക്കാക്കോള കുടിക്കും, ഇടക്കിടെ ചോക്ലേറ്റും കഴിക്കും; എന്നിട്ടും 94-ാം വയസ്സിലും പയറുപോലെ; ലോകത്തിലെ അഞ്ചാമത്തെ സമ്പന്നന്  ലളിത ജീവിതം; ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള വൃദ്ധന്‍: വാറന്‍ ബഫറ്റിന്റെ അസാധാരണ ജീവിതം
ജിഹാദിന്റെ അര്‍ത്ഥം ആയുധമെടുക്കല്‍ അല്ലെന്ന പഴയ ന്യായീകരണങ്ങള്‍ക്ക് തിരുത്ത്; അള്ളാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുക എന്നു തന്നെയാണ് അര്‍ഥമെന്ന് പ്രബോധനം വാരിക; ജിഹാദിനെ ഹജ്ജിനോട് സമീകരിച്ച് ലേഖനം; ജമാഅത്തെ ഇസാലാമിയുടെ മുഖപത്രമായ വാരിക വിവാദത്തില്‍
അത് ഗസ്സയിലെ കുട്ടികളെ കൊന്നതിന് ദൈവം നല്‍കിയ ശിക്ഷയല്ല, പിന്നില്‍ തീവ്രവാദ മനസ്സ്; 18 പേര്‍ അറസ്റ്റിലെന്ന് നെതന്യാഹു; പമ്മിപ്പമ്മിപ്പോയി കത്തിക്കുന്ന വീഡിയോ പുറത്ത്; രാജ്യത്തെ പൗരന്‍മാരായ അറബ് ഫലസ്തീനികളെ കൊണ്ട് ഹമാസ് തീവെപ്പിക്കുന്നു; ഇസ്രയേല്‍ കാട്ടുതീ മനുഷ്യനിര്‍മ്മിതം
പാലുകൊടുത്ത കൈയ്ക്ക് കൊത്താന്‍ ബംഗ്ലാദേശും; പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ആക്രമിക്കുമെന്ന് ബംഗ്ലാദേശ് മുന്‍ മേജര്‍; പറയുന്നത് യൂനുസിന്റെ അടുത്ത അനുയായി; ഭാരതത്തിനെതിരെ രൂപപ്പെടുന്നത് പാക്കിസ്ഥാന്‍- ചൈന- ബംഗ്ലാദേശ് അച്ചുതണ്ടോ?
എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല എന്ന് അംബേദ്ക്കര്‍ പറയാനുള്ള കാരണമെന്ത്?  അദ്ദേഹം ശരിക്കും മതേതരവാദി ആയിരുന്നോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍
ചോള, പാണ്ഡ്യ രാജാക്കന്‍മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര്‍ സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്‍മോഹന്‍; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!