In-depthകൂലിപ്പണിക്കാരുടെ മകന്‍, ചെന്നൈയിലെ രണ്ടുമുറി വീട്ടിലെ ബാല്യം; തേപ്പും അവഗണനകളും ഏറ്റുവാങ്ങിയ യൗവനം; ഇപ്പോള്‍ കഥയും എഡിറ്റിങ്ങും തൊട്ട് സകലമേഖലകളും അറിയുന്ന രണ്ടാം കമലഹാസന്‍; ന്യൂജന്‍ ധനൂഷ് എന്നും വിശേഷണം; തമിഴകത്ത് ഒരു പുതിയ സൂപ്പര്‍സ്റ്റാര്‍ ജനിക്കുമ്പോള്‍!എം റിജു10 March 2025 4:10 PM IST
Top Storiesശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും കപട ചികിത്സകര്‍ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണ്; മതിയായ ഭക്ഷണം പോലും നല്‍കാതെ ശരീരം ശോഷിപ്പിച്ചു; സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മ ഇപ്പോള്‍ കാന്‍സര്‍ 4 സ്റ്റേജില്‍; പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍എം റിജു9 March 2025 9:42 PM IST
Top Stories'എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതികളെ കൊല്ലും': ഷഹബാസ് വധക്കേസില്‍ ഭീഷണി മുഴക്കി കത്തയച്ചത് പരീക്ഷാ കേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പ്; ഊമക്കത്തില്‍ അതീവരഹസ്യമായി അന്വേഷണം; ഷഹബാസിന്റെ കൊലപാതകത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നും പരാതിഎം റിജു8 March 2025 9:53 PM IST
In-depthഉപനിഷത്ത് പരിഭാഷപ്പെടുത്തിയ സഹോദരനെയടക്കം തുണ്ടമാക്കി; സംഗീതവും നൃത്തവും നിരോധിച്ചു; കൊട്ടാരത്തില്‍ ഖുര്‍ആന്‍ പാരായണം മാത്രം; 'മതംമാറുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം; ഗോവധം നിരോധിച്ച സസ്യബുക്ക്; ഔറംഗസേബ് എന്ന 'സൈക്കോ താലിബാന്‍ ചക്രവര്‍ത്തി' വീണ്ടും വാര്ത്തകളില്എം റിജു8 March 2025 2:27 PM IST
Top Stories'ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്; ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്; ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും; ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്': രോഹിത് ശര്‍മ്മ വിവാദത്തിന് പിന്നാലെ, സ്വന്തം മതത്തെ പൊക്കിയടിച്ച് എയറിലായി ഷമ മുഹമ്മദ്എം റിജു7 March 2025 10:17 PM IST
Top Stories'കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ഞാന്‍ പൊക്കിള്‍കൊടി കട്ട് ചെയ്തു'; പ്രസവം വീട്ടില്‍ നടന്നതിനാല്‍ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് തരുന്നില്ല'; നാലുമാസമായിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കോഴിക്കോട് കോട്ടൂളി സ്വദേശികളായ ദമ്പതികള്‍; മതിയായ രേഖകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്; വിവാദം ഇങ്ങനെഎം റിജു7 March 2025 7:38 PM IST
Top Stories'കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്'; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്എം റിജു5 March 2025 10:19 PM IST
In-depthപുറമെ സാമൂഹിക പ്രവര്‍ത്തനം അകത്ത് ജിഹാദ്; റമദാന്‍ ഫണ്ട് മുതല്‍ സക്കാത്ത് ഫണ്ടു വരെ തീവ്രവാദത്തിന്; വാടക വഴിയും റെന്റ് എ കാര്‍ വഴിയുമൊക്കെ ധനശേഖരണം തുടങ്ങി ആരോപണങ്ങള്‍ പലത്; അറസ്റ്റിലായ ഫൈസി ദുരൂഹതകളുടെ നേതാവ്; എസ് ഡി പി ഐയുടെ സാമ്പത്തിക നാഡി മോദിയും അമിത്ഷായും തകര്‍ക്കുമ്പോള്‍!എം റിജു5 March 2025 2:47 PM IST
Lead Storyഓണം സ്വര്‍ണ്ണോത്സവത്തെ പിന്നില്‍ നിന്ന് കുത്തി; സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്നതില്‍ അടക്കം ക്രമക്കേട്; സ്വര്‍ണ്ണ ഭവനെ കുടുംബ സ്വത്താക്കുന്നു; സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഭീമാ ഗോവിന്ദന്‍ അടക്കമുള്ളവരെ പുറത്താക്കി; സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയില്‍ 'കനകം മൂലം കലഹം'!എം റിജു4 March 2025 10:40 PM IST
Lead Storyയുഎസ് ജയിലുകളില്‍ ഇസ്ലാം അതിവേഗത്തില്‍ പ്രചരിക്കുന്നു; ആയിരക്കണക്കിന് കൊടും കുറ്റവാളികള്‍ മതം മാറിയതായി റിപ്പോര്‍ട്ട്; ഇസ്ലാം സ്വീകരിച്ചതോടെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ പ്രതികള്‍ സാധാരണ ജീവിതം നയിക്കുന്നു; അമേരിക്കയെ പിടിച്ചുകുലുക്കി സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ട്എം റിജു3 March 2025 10:33 PM IST
Top Stories'ലൈറ്റ് പോയാല്‍ തപ്പിക്കണ്ടുപിടിക്കേണ്ട കാക്കക്കറുമ്പനെന്ന് ബോഡി ഷെയിമിങ്; കോപ്പിയടി വീരനെന്നും തട്ടിപ്പുകാരനെന്നും ഡീ ഗ്രേഡിങ്ങ്; എന്നിട്ടും വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡയറക്ടറായി; ഒരു സിനിമക്ക് നുറുകോടി പ്രതിഫലം! അരുണ്‍കുമാര്‍ എന്ന ആറ്റ്ലിയുടെ അസാധാരണ കഥഎം റിജു3 March 2025 3:41 PM IST
Top Storiesപ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെള്ളിയാഴ്ച തല്ലുകള്‍; എം ജെയിലെയും താമരശ്ശേരിയിലെയും കുട്ടികളും ഏറ്റുമുട്ടിയത് പലതവണ; സഹികെട്ട് വ്യാപാരികള്‍ നല്‍കിയ പരാതിയും അവഗണിച്ചു; കുട്ടികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് എവിടെ നിന്ന്? ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക്എം റിജു2 March 2025 9:50 PM IST