Top Storiesഹമാസ് ഭീകരരില്‍ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗിക്കുന്നു; പച്ചയായ ശരീരത്തില്‍ അനസ്തേഷ്യ പോലുമില്ലാതെ ശസ്ത്രക്രിയ; അസുഖം വന്നാല്‍ മരുന്നുപോലും കൊടുക്കില്ല; തുരങ്കങ്ങളിലെ ഇരുട്ടുമുറികളില്‍ മാറിമാറി ജീവിതം; പെരുമാറ്റം മനുഷ്യത്വരഹിതം; ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി യഹൂദ ബന്ദികള്എം റിജു28 Jan 2025 10:38 PM IST
In-depth28 വയസ്സിലുള്ളില്‍ 10 കേസുകളില്‍ പ്രതിയായ ഖലിസ്ഥാന്‍ ഭീകരന്‍ ഡള്ള; 18ാം വയസ്സില്‍ തോക്കെടുത്ത ഗോള്‍ഡി ബ്രാര്‍; വദ്ര ബന്ധമുള്ള ആധുധ ഇടനിലക്കാരന്‍ സഞ്ജയ് ഭണ്ഡാരി; ലോറന്‍സിന്റെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി; ഒപ്പം മല്യയും നീരവ് മോദിയും അടക്കമുള്ള പതിവുകാരും; ഇവര്‍, ഇന്ത്യ അന്വേഷിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലുകള്‍!എം റിജു28 Jan 2025 3:21 PM IST
Right 1ന്യൂജെന്‍ സിനിമയില്‍ അമ്മയെവിടെ എന്ന ചോദ്യത്തിന് ഇതാ ഉത്തരം; ഒപ്പം വാടക ഗര്‍ഭധാരണവും വിഷയമാവുന്നു; കഥയും സംവിധാനവുമാണ് ഹീറോ; ഇമോഷനൊപ്പം സസ്പെന്‍സും; സ്വിമ്മിങ് പൂളില്‍ കുളിക്കുന്നവര്‍ക്ക് കാട്ടുചോലയിലെത്തിയതിന്റെ സുഖം; അം അഃ ചേര്‍ത്ത് പിടിക്കേണ്ട ഒരു സിനിമഎം റിജു28 Jan 2025 12:36 PM IST
In-depthകോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്എം റിജു26 Jan 2025 2:37 AM IST
In-depth'കള്ളുചെത്തിയാല്‍ പോരെ... ഈഴവന്‍ എന്തിന് ഡോക്ടറാവണം'; തന്റെ സമുദായത്തിന് 5 രൂപയില്‍ കൂടുതലുള്ള ജോലിക്കായി പോരാട്ടം; ഈഴവരുടെ രാഷ്ട്രീയ പിതാവ്; 'തിരുവിതാംകോട്ടുകാരനായ ഒരു തിയ്യന്‍' എന്നപേരില്‍ ഇംഗ്ഗീഷ് ലേഖനം; കേരള അംബേദ്ക്കര്‍ ഡോ പല്‍പ്പുവിന്റെ ഐതിഹാസിക ജീവിതംഎം റിജു25 Jan 2025 2:19 PM IST
Top Stories19 മില്യണ്‍ കമന്റുകള്‍ കിട്ടി യുട്യൂബില്‍ റെക്കോഡിട്ട ഗായകന്‍; കൂലിപ്പണിക്കാരനായി തുടക്കം; മദ്യവും മയക്കുമരുന്നുമില്ലാത്ത ജീവിതം; ധ്യാനവും പ്യുവര്‍ വെജിറ്റേറിയന്‍ ജീവിതവുമായി ആരാധക കൂട്ടായ്മ; എന്നിട്ടും പ്രവാചകനിന്ദാകുറ്റത്തിന് റാപ്പര്‍ ടാറ്റലൂവിന് വധശിക്ഷ; ഇറാനിലെ സംഗീതവേട്ടയ്ക്ക് പിന്നിലെന്ത്?എം റിജു23 Jan 2025 3:20 PM IST
Top Stories'പെരിയാര്‍ തമിഴ് സംസ്‌കാരത്തെ വിമര്‍ശിക്കുകയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും ചെയ്തു'; നാം തമിഴര്‍ കക്ഷി നേതാവ് സീമാന്റെ പരാമര്‍ശത്തില്‍ വന്‍ വിവാദവും കേസും; പിന്തുണയുമായി ബിജെപി; ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഐക്കണ്‍ തമിഴ്നാട്ടില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍!എം റിജു23 Jan 2025 10:51 AM IST
Top Storiesചരിത്രത്തില്‍ ആദ്യമായി കുടുംബവഴക്കിന്റെ പേരില്‍ ഒരു ഹിസ്ബുള്ള ഭീകരന്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചതും ഇസ്രയേലിന്റെ ചുമലില്‍ ഇടാന്‍ നീക്കം; ബന്ധുക്കളാല്‍ കൊല്ലപ്പെട്ടത്, ജര്‍മ്മന്‍ വിമാനം റാഞ്ചിയതിന്റെ പേരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വന്ന ഭീകരന്എം റിജു22 Jan 2025 10:46 PM IST
Top Storiesഹലാല്‍ സിമന്റും ഹലാല്‍ കമ്പിയുംവരെ വിപണിയില്‍! ആട്ടമാവ്, കടലമാവ്, എന്നിവയിലും ഇതേ സര്‍ട്ടിഫിക്കേഷന്‍'; സുപ്രീംകോടതിയില്‍ സോളിസിറ്റര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പിണറായി പറഞ്ഞതുപോലെ കഴിക്കാന്‍ പറ്റുന്ന ഭക്ഷണം മാത്രമല്ല ഹലാല്‍; മാഫിയ മറ നീക്കുമ്പോള്എം റിജു22 Jan 2025 1:14 PM IST
In-depthവെടിയേറ്റ് തലച്ചോറ് ഭാര്യയുടെ മടിയിലേക്ക് വീണ് മരിച്ച കെന്നഡി; ഫലസ്തീന്‍ തീവ്രവാദി കൊന്ന സഹോദരന്‍ റോബര്‍ട്ട്; അമേരിക്കന്‍ ഗാന്ധിക്കും 39ാം വയസ്സില്‍ വെടിയുണ്ട; അഞ്ചുവര്‍ഷത്തിനിടെ ലോകത്തെ നടുക്കിയ മൂന്ന് കൊലകള്‍ ഇന്നും ദുരൂഹം; ട്രയാംഗിള്‍ മര്‍ഡേഴ്‌സിന്റെ കുരുക്ക് ട്രംപ് അഴിക്കുമോ?എം റിജു22 Jan 2025 11:53 AM IST
SPECIAL REPORTഹമാസ് നേതാക്കളെ നമ്പരിട്ട് കാലപുരിക്കയച്ചു; ഹിസ്ബുള്ളയുടെയും ഹൂതി വിമതരുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു; ഇറാനെ നിലയ്ക്ക് നിര്‍ത്തി; ഒന്നിന്റെയും ക്രെഡിറ്റ് സ്വന്തം പേരിലാക്കിയില്ല; ഒക്ടോബര്‍ 7ന്റെ പഴികള്‍ ഏറ്റെടുത്ത് മടക്കം; ഇസ്രയേലിന്റെ റിയല്‍ ഹീറോയായ സര്‍വസൈന്യാധിപന്‍ വിരമിക്കുമ്പോള്‍!എം റിജു21 Jan 2025 10:53 PM IST
SPECIAL REPORTട്രംപിന് ഇനി സ്വന്തമായി ക്രിപ്റ്റോ കറന്‍സിയും; സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ പുറത്തിറക്കിയ ട്രംപ് മീം കോയിന് മിനിട്ടുകള്‍ക്കുള്ളില്‍ 200 ശതമാനം വളര്‍ച്ച; ബിറ്റ് കോയിന്‍ വിലയും ഉയരങ്ങളിലേക്ക്; ഡോളറും ശക്തിപ്പെടും; ട്രംപ് ഒരുങ്ങുന്നത് ശക്തമായ വാണിജ്യയുദ്ധത്തിനോ?എം റിജു20 Jan 2025 11:20 PM IST