ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന്‍ കാളവണ്ടി യുഗത്തിലേക്കോ?
ഒരുകൈയില്‍ തോക്കും, മറുകൈയില്‍ ഖുര്‍ആനും; 86കാരനായ വയോധികന്‍ ഷിയാ ഭീകരതയുടെ അപ്പോസ്തലന്‍; സുന്നികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലക്ക് ഉത്തരവാദി; ഇപ്പോള്‍ അനുചരന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ട് ഒറ്റപ്പെട്ട നിലയില്‍; ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?
മരണവീട്ടില്‍പോയി ചിരിച്ചു മരിക്കാം! ഇത് മലയാളത്തില്‍ അത്യപൂര്‍വമായ ഡാര്‍ക്ക് കോമഡി; ഒരു കൊച്ചുകഥ അതിമനോഹരമായി എടുത്തിരിക്കുന്നു; വാഴ ടീം വീണ്ടും തകര്‍ക്കുന്നു; സ്വഭാവ നടനായി അസീസ് നെടുമങ്ങാടിന്റെ താരോദയം; വ്യസന സമേതം ബന്ധുമിത്രാദികള്‍ ഒരു വ്യത്യസ്ത ചിത്രം
പ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന്‍ അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്‍
ക്രിസ്ത്യന്‍ രാജ്യമായ ലബനോണിനെ അട്ടിമറിച്ച് ഹിസ്ബുല്ലയെ വളര്‍ത്തി; ഷിയാ ഐസിസ് എന്ന ഹൂത്തികളുമൊത്ത് നിഴല്‍ യുദ്ധം; കമ്യൂണിസ്റ്റുകളെയും സുന്നികളെയും കൂട്ടക്കൊല ചെയ്തു; ഇറാന്‍ ആണവശക്തിയായാല്‍ മക്കയും മദീനയും പോലും സുരക്ഷിതമാവില്ല; ഷിയാ ഭീകരത ഞെട്ടിക്കുമ്പോള്‍!
മൊസാദിനെ ചെറുക്കാനുള്ള ഇറാന്‍ യൂണിറ്റിന്റെ തലവനും മൊസാദ് ചാരന്‍! 2007-ല്‍ ഇറാന്‍ മുന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയെ കൂറുമാറ്റാന്‍ നല്‍കിയത് 50 ലക്ഷം ഡോളര്‍; ഇപ്പോഴും ഇറാനിലുള്ളത് ആയിരത്തിലേറെ ചാരന്‍മാര്‍; പലരും ഡബിള്‍ എജന്റുമാര്‍; മൊസാദിന്റെ ചാരവലയം ഞെട്ടിക്കുമ്പോള്‍!
ആയത്തൊള്ള ഖൊമേനിക്ക് ഒപ്പം ചേര്‍ന്ന് ഷാ ഭരണത്തിനെതിരെ പൊരുതിയവരില്‍ കമ്യൂണിസ്റ്റുകളും; അധികാരം കിട്ടിയപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചമര്‍ത്തിയത് ക്രൂരമായി; 83-ല്‍ നിരോധനം 88-ല്‍ കൂട്ടക്കൊല; പിണറായി പുകഴ്ത്തുന്ന ഇറാനില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ചത്!
If its Boeing, I aint Going; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?
എട്ട് ജീവനക്കാര്‍ ഒപ്പമുണ്ടായിട്ടും ഒരാളും കവര്‍ച്ച തടയാന്‍ ശ്രമിച്ചില്ലേ? ഇത്രയും വലിയ തുക ക്യാഷായി കൊണ്ടുപോയത് എന്തിന്? പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള റോഡില്‍ കവര്‍ച്ച നടക്കുമോ? ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്; ഇസാഫ് ബാങ്കില്‍ നിന്ന് 40 ലക്ഷം കവര്‍ന്നകേസില്‍ ദുരൂഹത
ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവിന് ബംഗാളിലും വോട്ട്; ഭീകരന്‍ സാദ് ഷെയ്ക്കും മുര്‍ഷിദാബാദിലെ വോട്ടര്‍ പട്ടികയിലെന്ന് ആരോപണം; ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മമത പ്രോല്‍സാഹിപ്പിക്കുന്നു; ഗ്രേറ്റര്‍ ബംഗ്ലാദേശിനായി ബ്ലൂപ്രിന്റ് എന്ന് ബിജെപി; ബംഗാളില്‍ രാഷ്ട്രീയക്കൊടുങ്കാറ്റായി ഇരട്ട രാജ്യ വോട്ട്!
17 വര്‍ഷത്തിനിടെ ഗസ്സയില്‍ 7 ലക്ഷത്തിന്റെ ജനസംഖ്യാ വര്‍ധന; വാര്‍ഷിക വര്‍ദ്ധന നിരക്ക് 2.7 ശതമാനം; എന്നിട്ടും പറയുന്നത് ഇസ്രയേല്‍  വംശഹത്യ ചെയ്യുന്നുവെന്ന്; കുട്ടികളുടെ കൂട്ടപ്പട്ടിണി മരണങ്ങള്‍ സത്യമോ? സിംഗപ്പൂര്‍ ആവേണ്ട ഗസ്സയെ തകര്‍ത്തതാര്? ഹമാസ് നുണബോംബുകള്‍ വീണ്ടും പൊളിയുമ്പോള്‍!
ഹമാസിനെതിരെ പല മുസ്്ലീം ഗോത്രങ്ങളും തിരിയുമെന്ന് നെതന്യാഹു പറഞ്ഞത് ശരിയാവുന്നു; ഗസ്സയില്‍ ഇസ്രയേല്‍ സ്പോണ്‍സേഡ് സായുധ സംഘങ്ങളും; അബു ഷബാബിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫോഴ്സസ് പോരടിക്കുന്നത് ഹമാസിനെതിരെ; ഗസ്സയില്‍ ഇനി ആഭ്യന്തരയുദ്ധത്തിന്റെയും ഭീതി!