പ്രണയച്ചതിയിലുടെ ഇമ്രാന്റെ ജീവിത സഖിയായി; ഇപ്പോള്‍ ജിന്നുമ്മയില്‍ നിന്ന് ജനകീയ നേതാവിലേക്ക്; ഇമ്രാനു വേണ്ടി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മൂന്നാം ഭാര്യ ബുഷ്റ ബീവി; വിശുദ്ധയായ വനിത എന്നറിയപ്പെട്ടിരുന്ന മുന്‍ ആള്‍ദൈവം പാക്കിസ്ഥാന്റെ ഗതി മാറ്റുമോ?
അമേരിക്കയില്‍ ഉദയംകൊണ്ട  ആധ്യാത്മിക സമൂഹം; ലോകമെമ്പാടുമായി 10 ലക്ഷം അനുയായികളും കോടികളുടെ സ്വത്തും; സാദാ ഹരേകൃഷ്ണ ജപവുമായി കഴിയുന്നവര്‍; ഒരു മാംസവും പാടില്ല; ചൂതാട്ടവും മദ്യവും, പുകയിലയും നിഷിദ്ധം; എന്നിട്ടും എന്തിനാണ് ബംഗ്ലാദേശ് ഇസ്‌കോണിനെ നിരോധിക്കാന്‍ നീക്കം നടത്തുന്നത്?
വസ്ത്രം മാറുന്നതിലും നഗ്നത കാണിക്കുന്നതിലും എന്ത് കലയാണുള്ളത്? കനി കുസൃതിയേക്കാള്‍ തിളങ്ങിയത് ദിവ്യപ്രഭ; ഓള്‍ വി ഇമാജിന്‍സ് ആസ് ലൈറ്റ് ഒരു ശരാശരി ആര്‍ട്ട് മൂവി മാത്രം
വാര്‍ത്ത പുറത്തെത്താതിരിക്കാന്‍ പൊലീസ് നന്നായി സഹകരിച്ചു; എല്ലാ  ചാനലുകാരും സഹകരിച്ചു; നമ്മുടെ സഹോദരനാണ്, എല്ലാവരും പ്രാര്‍ത്ഥിക്കണം; പോക്സോ കേസില്‍ അറസ്റ്റിലായ നടനും ജമാഅത്തെ സാഹിത്യ സംഘടനാ നേതാവുമായ നാസര്‍ കറുത്തേനിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പുറത്ത്
സെക്സ് ചോദിച്ച നടനോട് പുതുമുഖമായ താന്‍ പറഞ്ഞത് ചെരുപ്പൂരി അടിക്കുമെന്നെന്ന് ഖുശ്ബു; മലയാള നടിമാര്‍ക്ക് സുരക്ഷിതത്വം കുറവെന്ന് സുഹാസിനി; യാതൊരു നിയമങ്ങളും ബാധകമാവാതെ ഒരു വിഭാഗം ഇവിടെയുണ്ട്; ഹേമാകമ്മറ്റിയില്‍ ഐഎഫ്എഫ്ഐയിലും ചൂടന്‍ ചര്‍ച്ച
ചലച്ചിത്രമേളയില്‍ ശ്രീ ശ്രീ രവിശങ്കറിന് എന്തുകാര്യം? ഉദ്ഘാടനവേദിയില്‍ യോഗാചാര്യന്‍ പങ്കെടുത്തതും വിവാദം; എറെയും നിലവാരമില്ലാത്ത ചിത്രങ്ങള്‍; വേദികള്‍ തമ്മിലുള്ള ദൂരവും വിനയാവുന്നു; ലക്ഷ്യം ടൂറിസം പ്രമോഷന്‍; ഗോവന്‍ ചലച്ചിത്രമേളയില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല
ഒറ്റ പാട്ടുപാടാന്‍ ഒരു കോടി; ഒറ്റപ്പടത്തിന്റെ സംഗീതത്തിന് 12 കോടി; മുംബൈയില്‍ 15 കോടിയുടെ വീടും, ആഡംബര കാറുകളുമായി 2000 കോടിയുടെ ആസ്തി; മുന്‍ ഭാര്യക്ക് എത്ര കോടി കൊടുക്കേണ്ടിവരും; റഹ്‌മാന്റേത് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനമോ?
ഹിന്ദുക്കള്‍ കാനഡ വിടണമെന്ന് ആഹ്വാനം; ക്ഷേത്രങ്ങള്‍ അടിച്ച് തകര്‍ത്തും ദേശീയ പതാക കത്തിച്ചും അര്‍മാദം; ഇന്ത്യയെ വിഭജിക്കാനായി ന്യൂസിലാന്‍ഡിലും, യുകെയിലും വരെ റഫറന്‍ഡം; യുഎസില്‍ നിന്ന് ഖലിസ്ഥാന്‍ ഭീകരവാദി പന്നൂന്‍ വിഷം ചീറ്റുന്നു; നവഖലിസ്ഥാന്‍ തീവ്രവാദത്തെ തച്ചുടക്കാന്‍ ഭാരതം
ചേവായൂര്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടത് കോടികളുടെ നിക്ഷേപം; പിന്നില്‍ കോണ്‍ഗ്രസും മറ്റൊരു ബാങ്കുമെന്ന് ചെയര്‍മാന്‍ പ്രശാന്ത്; നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം; നിയമപോരാട്ടം കെപിസിസി ലീഗല്‍ സെല്‍ ഏറ്റെടുക്കും
ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഹിറ്റ്ലറെ പ്രകീര്‍ത്തിക്കുന്ന സിനിമ ഉദ്ഘാടന ചിത്രമാവുമോ? ഐഎഫ്എഫ്ഐയിലെ സവര്‍ക്കര്‍ ചിത്ര പ്രദര്‍ശനത്തിന് എതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം; മേളക്ക് ക്യുറേറ്റര്‍ ഇല്ലാത്തത് വിചിത്രമെന്നും വിമര്‍ശനം; വിവാദങ്ങളോടെ ഇഫിക്ക് തുടക്കം
പീഡോഫീലിയ നിയമവിധേയമാക്കാന്‍ ഒരു സര്‍ക്കാര്‍! പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 വയസ്സാക്കുന്നു; മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വിവാഹങ്ങളും സാധു; പെണ്‍ചേലാകര്‍മ്മവും, വേശ്യാവൃത്തിയും വ്യാപകം; ദുരിത ജീവിതത്തിന് അറുതിയില്ലാതെ ഇറാഖിലെ പെണ്ണുങ്ങള്‍
എണ്ണയിലും കനകത്തിലും പണി; സ്വര്‍ണ്ണത്തിന് ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ പ്രധാന വിപണികളെ അപേക്ഷിച്ച് വിലക്കുറവ് ഇന്ത്യയില്‍; എണ്ണവിലയും കൂപ്പുകുത്തിയതോടെ ജിസിസി രാജ്യങ്ങള്‍ ആശങ്കയില്‍; ഗള്‍ഫ് രാജ്യങ്ങളില്‍ മാന്ദ്യത്തിന്റെ സൂചനയെന്ന് വിഗ്ധര്‍