Singapore - Page 4

ആരാധകരുടെ പ്രിയതാരമായ മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ സ്വിഫ്റ്റ് ജനങ്ങളിലേക്ക്; ബോഡി ഭാരം കുറച്ച് മൈലേജ് വർധിപ്പിച്ച് പുതിയ രൂപത്തിൽ; പുത്തൻ താരമെത്തുന്നത് പന്ത്രണ്ട് വകഭേദങ്ങളിൽ
സക്കറിയയെ തല്ലിയോടിച്ചതോ? ടി പി ശ്രീനിവാസനെ അടിച്ചു വീഴ്‌ത്തിയതോ? എം വി രാഘവന്റെ വീട് കത്തിച്ചതോ? ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതോ? വി ടി ബലറാമിനെ വഴിയിൽ ഇറങ്ങാൻ സമ്മതിക്കാതിരുന്നതോ? അബ്ദുള്ളക്കുട്ടിയെ നിലത്തിട്ട് ചവിട്ടി കൂട്ടിയതോ? സോഷ്യൽ മീഡിയയിലൂടെ നിരന്തരം തെറി വിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതോ? ഇതൊന്നും  ഫാസിസമല്ലേ സഖാക്കളേ?
ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീർപ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പും; വ്യവസ്ഥാപിത സ്ഥാപനങ്ങൾക്ക് നേരെ ഉയർന്ന ഈ നടുവിരൽ വെട്ടിക്കളയാതിരിക്കാൻ നമുക്ക് ഒരുമിക്കാം: ഓൺലൈൻ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയൽ
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
സംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം; 2017ൽ മാത്രം കേരളത്തിൽ വിറ്റത് 2400 കാറുകൾ; ആയിരത്തിലേറെ കാറുകൾ വിറ്റ് മെഴ്‌സീഡിസ് ബെൻസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 660 കാറുകളുമായി ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്തെത്തി; 350 കാറുകൾ വിറ്റ ഔഡിയാണ് മൂന്നാം സ്ഥാനത്ത്
കാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു; മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയുള്ള വാഹനം ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന പേര് കേട്ടത്
പെട്രോളും ഡീസലും വേണ്ട; കുറഞ്ഞ ചെലവ്, കൂടുതൽ വേഗത: കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2019ൽ പുറത്തിറങ്ങും; വൈദ്യുതിയുടെ ശക്തിയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന കാറുമായി കുതിപ്പിനൊരുങ്ങി വോൾവോ
ഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര; രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായി സാമ്യം; 75 കിലോ മീറ്റർ പരാമവധി വേഗത; രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം; ഒഖിനാവ പ്രെയ്‌സ് എത്തുന്നത് ഇന്ത്യൻ വിപണി കീഴടക്കാൻ
ഔട്ട്‌ലാൻഡറുമായി രണ്ടാം വരവിനൊരുങ്ങി മിറ്റ്‌സുബുഷി; കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി ഔട്ട്‌ലാൻഡർ ഇറങ്ങുന്നത് അടുത്ത വർഷം പകുതിയോടെ; തിരിച്ച് വരവിൽ പെട്രോൾ പതിപ്പ് മാത്രം; വാഹന പ്രേമികൾ ആകാംക്ഷയിൽ
അടിമുടി പുറംമോടിയിൽ വിലസാൻ വരട്ടെ! വാഹനങ്ങളിൽ ബുൾബാറുകൾ ഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു; തീരുമാനം വാഹന-വഴിയാത്രക്കാരുടെ സുരക്ഷയെ കരുതി; പുതിയ നടപടിയിൽ വാഹനഉടമകളുടെ സമ്മിശ്രപ്രതികരണം