Singapore - Page 5

ലക്ഷങ്ങൾ വിലയുള്ള വ്യത്യസ്ത ഫാഷൻ ഉടുപ്പുകൾ മാറി ഉടുത്ത് നേതാക്കളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവാൻകയുടെ വസ്ത്രധാരണം ശരിയല്ലെന്ന് ഇന്ത്യൻ ഫാഷൻ മീഡിയകൾ; ട്രംപിന്റെ മകളുടെ ഇന്ത്യ സന്ദർശനത്തിലെ വസ്ത്രധാരണം വിവാദത്തിൽ
മിസ്റ്റർ തോമസ് ചാണ്ടി നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ ഇങ്ങനെ തൂങ്ങിക്കിടക്കാൻ? മിസ്റ്റർ പിണറായി വിജയൻ നിങ്ങൾക്ക് നാണമാകുന്നില്ലേ ഈ മാരണത്തെ ചുമക്കാൻ? ചാണ്ടി മുതലാളിയുടെ സമ്പത്തിന്റെ മുമ്പിൽ എങ്ങനെയാണ് നമ്മുടെ നാട് ഇങ്ങനെ വളഞ്ഞു പോയത്? ഇറക്കിവിടൂ ഈ സമൂഹ്യ ബാധ്യതയെ; ജനങ്ങൾ അംഗീകരിച്ച സർക്കാറിന്റെ കടമ നിറവേറ്റാൻ ഇനിയും സമയം വൈകരുത്
ഒരു പൊലീസുകാരൻ പോലും പരിസര പ്രദേശത്തില്ലാതെ ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി വദനസുരതം നടത്തിയെന്നോ? ചുറ്റിനും എപ്പോഴും ആൾക്കൂട്ടമുള്ള എംഎൽഎ ക്വാർട്ടേഴ്സിലേക്ക് ആരും കാണാതെ എത്തിച്ച് ഹൈബി ഈഡൻ ബലാത്സംഗം ചെയ്തന്നോ? അശോക ഹോട്ടലിൽ റൂം എടുക്കാമായിരിക്കെ തുണിപൊക്കി കാണിക്കാൻ സരിതയെ ഡൽഹിയിലെ പബ്ലിക് ടോയ്ലറ്റിലേക്ക് ജോസ് കെ മാണി കൂട്ടിക്കൊണ്ടു പോയെന്നോ? ക്ഷമിക്കണം.. സരിതയെ വിശ്വസിക്കാൻ പ്രയാസമുണ്ട്
2019 ജൂലായ് മുതൽ എല്ലാ കാറുകളും ആഡംബരമാകും; ആഡംബര കാറുകളിൽ മാത്രം കണ്ട് വരുന്ന സവിശേഷതകൾ ഇനി സാദാ കാറുകളിലും; എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയവ ഇനി സാധാരണക്കാരനും രക്ഷക്കെത്തും
ചെന്നിത്തല ഹെയർസ്റ്റൈൽ മാറ്റിയാൽ കോൺഗ്രസിന്റെ തലവര മാറുമോ? വശത്തുനിന്ന് ചീകി ഒതുക്കിയിരുന്ന മുടി ഇനിയില്ല; തലമുടി വെട്ടിയൊതുക്കി ചുള്ളനായി പ്രതിപക്ഷ നേതാവ്; നേതാവിനെ സുന്ദര കുട്ടപ്പനായി പ്രവർത്തിച്ചത് യുവ സിനിമാതാരങ്ങളുടെ ഹെയർസ്‌റ്റൈലിസ്റ്റ്
കണ്ണൂരിലെ ചന്ദ്രഹാസത്തിന് ശേഷം എന്തുകൊണ്ടാണ് ഓടി തീർത്തത്? കേരളത്തിലെ യാഥാർത്ഥ്യം അറിയാത്ത കേന്ദ്ര നേതാക്കളെ കൊണ്ട് ഗോഗ്വാ വിളിപ്പിച്ചിട്ട് നിങ്ങൾ എന്തു നേടുമെന്നാണ് കരുതുന്നത്? പത്തു വോട്ടുകൾ കൂടി സിപിഎമ്മിനു കൂടുതൽ കിട്ടിയെന്നല്ലാതെ എന്തു മെച്ചമാണ് മിസ്റ്റർ കുമ്മനം ജനരക്ഷാ യാത്രകൊണ്ട് നിങ്ങൾ നേടിയത്?
കോട്ടയത്തുണ്ടായ ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ; ബെൻസിന്റെ മികച്ച സുരക്ഷ സവിശേഷതകൾ കാരണം ആർക്കും പരിക്കില്ല; ബെൻസിന്റെ സ്ഥാനത്ത് സാധാരണ ഇന്ത്യൻ കാർ ആയിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്നതാണ് ദൃശ്യം കണ്ടവരുടെ സംശയം
കൃഷിയിലും എഴുത്തിലും മാത്രമല്ല ഡ്രൈവിങ്ങിലും ശ്രീനിവാസന് ക്രയിസ് ഉണ്ട്; അത്യാഡംബര കാറുകൾ ഒഴിവാക്കി ശ്രീനിവാസൻ തെരഞ്ഞെടുത്തത് സ്പോർട്‌സ് യൂട്ടിലിറ്റി കാർ; താരം സ്വന്തമാക്കിയത് ജീപ്പിന്റെ കോംപസ് പ്രീമിയം എസ്.യു.വി
നിതാഷ് ബിശ്വാസ് ഇന്ത്യയിലെ ആദ്യത്തെ മിസ് ട്രാൻസ് ക്വീൻ; കൊൽക്കത്ത സ്വദേശിയായ നിതാഷ സൗന്ദര്യറാണി പട്ടം നേടിയത് 16 മൽസരാർഥികളെ പിന്തള്ളി; തായ്‌ലൻഡിലെ മിസ് ഇന്റർനാഷണൽ ട്രാൻസ് ക്വീൻ മൽസരത്തിൽ ഇരുപത്തിയാറുകാരി മാറ്റുരയ്ക്കും