Singapore - Page 6

അഞ്ച് സെക്കൻഡ് കൊണ്ട് 62 മൈൽ സ്പീഡിൽ എത്തും; തൊട്ടടുത്തെത്തിയാലും ഒരു ചെറിയ ശബ്ദം പോലും ആരും കേൾക്കില്ല; ആഡംബരത്തിന്റെയും സുരക്ഷയുടെയും അവസാന വാക്കായി റോൾസ് റോയ്‌സ് ഫാന്റം വരുന്നു
പുതിയ രൂപമാറ്റങ്ങളോടെ കിടിലൻ ഗറ്റപ്പിൽ ബിഎംഡബ്ല്യു 8 സീരീസ്; കൺസെപ്റ്റ് അവതരിപ്പിച്ചത് പാരീസിൽ; വിപണിയിൽ ഒന്നാമനാകാൻ നമ്പർ വൺ നെക്സ്റ്റ് സ്ട്രാറ്റജിയുമായി ജർമ്മനിയിലെ കാർ നിർമ്മാതാക്കൾ
രത്തൻ ടാറ്റയുടെ സ്വപ്ന വാഹനമായ റോഞ്ച് റോവർ വെലാർ നവംബറിൽ നിരത്തിലിറങ്ങും; വാഹനം നിർമ്മിക്കുന്നത് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലെ വെലാർ; കാറിന്റെ രൂപഘടനയിൽ ഇറങ്ങുന്ന ആദ്യ റേഞ്ച് റോവർ
ഒരു ശതമാനം പോലും വരാത്ത മൗലികവാദികൾക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ഇസ്ലാമിക വിശ്വാസികളേ നിങ്ങളുടെ നിശബ്ദത നിങ്ങളെ നരകദണ്ഡനക്ക് യോഗ്യരാക്കും മുൻപ് എന്തെങ്കിലും ചെയ്യുക; ബോംബ് സ്‌ഫോടനങ്ങളുടെയും നിരപരാധികളുടെ നിലവിളികളുടെയും വേദന തുളച്ചു കയറാതാരിക്കാൻ മാത്രം കഠിന ഹൃദയരാണോ നിങ്ങൾ? ഹാദിയ മുതൽ ലണ്ടൻ വരെ ഒറ്റക്കണ്ണിയാകുമ്പോൾ
സൗന്ദര്യത്തിനുവേണ്ടി ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്; തെറ്റായ ആരോഗ്യസന്ദേശം നല്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു; നിയമം ലംഘിക്കുന്ന മോഡലുകൾക്ക് അരക്കോടി പിഴയും ആറു വർഷം തടവും
അനധികൃതമായി കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കുന്നത് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ വീഴ്ചയായി മാറുന്നത്? കുരിശ് ഇരിക്കുന്ന മലകളിൽ എല്ലാം ഓരോ ശൂലം കൂടി സ്ഥാപിച്ചാലും ഇതു തന്നെയാവുമോ താങ്കളുടെ നിലപാട്? സഖാവ് പിണറായി വിജയൻ... ശരിക്കും താങ്കൾക്ക് എന്താണ് പറ്റിയത്?
വമ്പൻ ഓഫറുകൾ നൽകിയിട്ടും ബിഎസ് 3 വാഹനങ്ങൾ വിറ്റുതീർക്കാനായില്ല; ബിഎസ് 4 നിലവാരം നിർബന്ധമാക്കിയപ്പോൾ വെറുതെയായത് 1.41 ലക്ഷം വാഹനങ്ങൾ; നിരോധനം മൂലം നിർമ്മാതാക്കൾക്കുള്ള നഷ്ടം 5633 കോടി