Singapore - Page 7

വമ്പൻ ഓഫറുകൾ നൽകിയിട്ടും ബിഎസ് 3 വാഹനങ്ങൾ വിറ്റുതീർക്കാനായില്ല; ബിഎസ് 4 നിലവാരം നിർബന്ധമാക്കിയപ്പോൾ വെറുതെയായത് 1.41 ലക്ഷം വാഹനങ്ങൾ; നിരോധനം മൂലം നിർമ്മാതാക്കൾക്കുള്ള നഷ്ടം 5633 കോടി
മംഗളം കാണിച്ച തെമ്മാടിത്തരത്തെ മറ്റൊരു തെമ്മാടിത്തരം കൊണ്ടല്ല സർക്കാർ നേരിടേണ്ടത്; സഹപ്രവർത്തകർ പോലും കൈവിട്ടെന്നറിഞ്ഞപ്പോൾ നിയമവിരുദ്ധമായി എറിഞ്ഞു വീഴ്‌ത്താൻ ശ്രമിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്; ഇമ്മോറാലിറ്റിയും ഇല്ലീഗാലിറ്റിയും തമ്മിലുള്ള വ്യത്യാസം പൊലീസ് അറിഞ്ഞേ മതിയാവൂ
നിയമത്തിൽ എഴുതി വച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെ നിരന്തരമായി അപമാനിക്കുകയും എന്തുകൊണ്ടു പുറത്താക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്ത ബഹുമാനപ്പെട്ട കോടതീ ഇതു സാധാരണക്കാരന്റെ ചോദ്യങ്ങളാണ്; ജേക്കബ് തോമസിന്റെ പുറത്താക്കൽ ഉയർത്തിയ സംശയങ്ങൾ നീതീപീഠം പരിഹരിക്കുമോ?
ഫാൻസി നമ്പറിനായി ലക്ഷങ്ങൾ വലിച്ചെറിഞ്ഞ് സൂപ്പർതാരങ്ങളും വ്യവസായികളും; തലസ്ഥാനത്തെ വ്യവസായി ബാലഗോപാൽ KL 01 CB 1 നമ്പർ സ്വന്തമാക്കിയത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുകയായ 18 ലക്ഷത്തിന്; വിചാരിച്ച നമ്പർ മോഹൻലാൽ സ്വന്തമാക്കിയപ്പോൾ ദിലീപിന് നഷ്ടമായി
ലൈംഗിക ആരോപണം ഉയർന്നവർക്കെതിരെ ഇനിയെങ്കിലും അന്വേഷണം നടത്തുമോ? ബാലപീഡകരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ ഇട്ടു കൊടുക്കാമോ? സിസ്റ്റർ ജെസ്മിയെ പോലെ സത്യം പറഞ്ഞവരെ മോശക്കാരാക്കുന്നത് അവസാനിപ്പിക്കുമോ? അവിടെയും ഇവിടെയും ഒളിഞ്ഞിരിക്കുന്ന റോബിൻ അച്ചന്മാരെ തളയ്ക്കാൻ ഇനിയെങ്കിലും സഭ ചെയ്യേണ്ടത്
{{ചെത്താനായി ബൈക്കുകള്‍ മോഡിഫൈ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഫാന്‍സിലൈറ്റുകളും എക്സ്ട്രാ ഫിറ്റിംഗ്സുകളും കൊണ്ട് രൂപമാറ്റം വരുത്തിയ ബൈക്കുകളുമായി നിരത്തിലിറങ്ങുന്നവര്‍ക്കു പിടിവീഴും; പിഴ 500 രൂപ മുതല്‍ മുകളിലോട്ട്}}
റോബിൻ എന്ന നരാധമൻ പുറത്ത് ചാടിയത് ആ കുരുന്നു പ്രസവിച്ചതുകൊണ്ടു മാത്രം; പുറം ലോകം അറിയാത്ത എത്രയോ തെണ്ടികൾ ഇപ്പോഴും ളോഹയിട്ട് പീഡന കൃഷി തുടരുന്നു; കടുക്കാ വെള്ളം കുടിക്കുന്നതുകൊണ്ടും പെണ്ണു കെട്ടുന്നതുകൊണ്ടും തീരുകയില്ല ഈ രോഗം; വിശ്വാസികൾ അനുഭവിക്കുന്ന ഈ നാണക്കേടിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരുമേനിമാരെ നിങ്ങൾക്ക് മാത്രമാണ്
ടാറ്റയുടെ കൈകളിൽ റേഞ്ച് റോവർ ഭദ്രം; നാലാമത്തെ പുതിയ മോഡലും ബ്രിട്ടീഷ് മാർക്കറ്റിൽ ഹിറ്റാകും; വേൽഅർ വാങ്ങാൻ ബുക്കിംഗിനായി ക്യൂ ആരംഭിച്ചു; ടാറ്റയുടെ പുതിയ വാഹനം ലോക വിപണി പിടിച്ചേക്കും
സിനിമ - റിയൽ - എസ്റ്റേസ്റ്റ് - ഗുണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ വേരറുക്കണം; ലാലിനെ ചോദ്യം ചെയ്യാൻ മടിച്ചു നിൽക്കരുത്; സൂപ്പർ സ്റ്റാറിന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം: കോംപ്രമൈസുകളുടെ സർക്കാരെന്ന പേരുദോഷം മാറ്റാൻ പിണറായി ഈ അവസരം വിനിയോഗിക്കണം
ഫോർച്യൂണർ ഇൻഷ്വർ ചെയ്യാൻ നിപ്പോൺ ടൊയോട്ട 1,19,000 രൂപ പറഞ്ഞിടത്ത് നൽകേണ്ടി വന്നത് 54,000 രൂപ മാത്രം; അമിയോക്ക് ഇവി എം 25,000 രൂപ ക്വാട്ട് ചെയ്തപ്പോൾ കൊടുക്കേണ്ടി വന്നത് 10,000വും: പുത്തൻ കാറു വാങ്ങുന്നവർ ഒരു കാരണവശാലും ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുതാത്തത് എന്തുകൊണ്ട്?
സെഡാന്റെ പ്രീമിയം ആഡംബരങ്ങൾ സമന്വയിച്ച എസ് യു വി; പുറംപകിട്ടിലെ തലപ്പൊക്കത്തിന്റെ ഗാംഭീര്യം അകത്തളത്തിലെ കിടിലൻ ലുക്കിലും സുഖത്തിലും കൂടി ഉൾക്കൊള്ളിച്ച് ആരുടെയും മനസ്സിളക്കും; ടൊയോട്ടയോടും മഹീന്ദ്രയോടും മത്സരിച്ച് ജയിക്കാനുറച്ച് ടാറ്റയുടെ കരുത്തൻ ഹെക്‌സ എത്തുമ്പോൾ