Singapore - Page 8

ഫോർച്യൂണർ ഇൻഷ്വർ ചെയ്യാൻ നിപ്പോൺ ടൊയോട്ട 1,19,000 രൂപ പറഞ്ഞിടത്ത് നൽകേണ്ടി വന്നത് 54,000 രൂപ മാത്രം; അമിയോക്ക് ഇവി എം 25,000 രൂപ ക്വാട്ട് ചെയ്തപ്പോൾ കൊടുക്കേണ്ടി വന്നത് 10,000വും: പുത്തൻ കാറു വാങ്ങുന്നവർ ഒരു കാരണവശാലും ഡീലർമാരിൽ നിന്നും ഇൻഷുറൻസ് എടുക്കരുതാത്തത് എന്തുകൊണ്ട്?
സെഡാന്റെ പ്രീമിയം ആഡംബരങ്ങൾ സമന്വയിച്ച എസ് യു വി; പുറംപകിട്ടിലെ തലപ്പൊക്കത്തിന്റെ ഗാംഭീര്യം അകത്തളത്തിലെ കിടിലൻ ലുക്കിലും സുഖത്തിലും കൂടി ഉൾക്കൊള്ളിച്ച് ആരുടെയും മനസ്സിളക്കും; ടൊയോട്ടയോടും മഹീന്ദ്രയോടും മത്സരിച്ച് ജയിക്കാനുറച്ച് ടാറ്റയുടെ കരുത്തൻ ഹെക്‌സ എത്തുമ്പോൾ
ചുവപ്പിനോടുള്ള ഇഷ്ടം വിടാതെ എ എം ആരിഫ്; പ്രചാരണത്തിന് ആദ്യമായി എത്തിയ സുഹൃത്തിന്റെ മാരുതി ഓൾട്ടോ മുതൽ ഒടുവിൽ സ്വന്തമാക്കിയ പുത്തൻ ക്രെറ്റയ്ക്കും നിറം ചുവപ്പുതന്നെ; അരൂരിൽ യുവ എംഎൽഎയുടെ കറക്കം ഇനി നമ്പർ 99 കാറിൽ
എയർബാഗ് പ്രവർത്തിക്കുന്നില്ല; ബിഎംഡബ്ല്യു രണ്ടു ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു; ഇറക്കുമതി ചെയ്ത കാറുകൾക്കും തകരാർ; എയർബാഗ് സംവിധാനം മുഴുവനായി മാറ്റി നല്കുമെന്നും ജർമൻ ആഡംബര കാർ നിർമ്മാതാക്കൾ
ഒരു കോടി തന്നേക്കാം; കായലും കടലും പുഴയും നികത്തി ഞങ്ങളും പണിതോട്ടെ കോടതീ കുറെ മണിമാളികകൾ: ഒരു ഫ്ലാറ്റിന്റെ വില പോലും ഈടാക്കാതെ ഡിഎൽഎഫിന്റെ കോടികളടെ അനധികൃത നിർമ്മാണത്തിന് ഒത്താശ നൽകിയ ഹൈക്കോടതി വിധി നൽകുന്ന സൂചനകൾ
ഡാവിഞ്ചിയുടെ പെയിന്റിങ്ങിന്റെ പേരിൽ തെരുവിൽ ഇറങ്ങാൻ നാണമില്ലേ? ഹനുമാൻ സ്വാമിയുടെ ലൈംഗികാവയവം വരച്ചാൽ മതനിന്ദ ആകുന്നതെങ്ങനെ? ഗുരുദേവന്റെ ഫോട്ടോഷോപ്പു ചെയ്ത ചിത്രം മാറ്റി വരച്ചാൽ ആരെയാണു മുറിവേൽപ്പിക്കുന്നത്? ദൈവങ്ങളുടെ പേരിൽ കുരു പൊട്ടുന്ന ഭീരുക്കളോടു ചില കാര്യങ്ങൾ
യുദ്ധം പ്രഖ്യാപിക്കുന്ന പോലെ നടത്തിയ നോട്ടു പിൻവലിക്കലിനെ കുറിച്ചു മറുപടി പറയാതിരുന്നതു ജനാധിപത്യത്തോടുള്ള അവഹേളനം; ഒരു സമ്മേളനം മുഴുവൻ ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല; ജനങ്ങളുടെ ദുരിതം കേൾക്കേണ്ട ബാധ്യത സർക്കാരിനു തന്നെ
ഏതെങ്കിലും ഒരു കള്ളപ്പണക്കാരൻ ഇപ്പോൾ എവിടെയെങ്കിലും ക്യൂവിൽ നിൽക്കുന്നുണ്ടോ? നോട്ടു പിൻവലിക്കൽ നേരത്തെ പ്രഖ്യാപിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമായിരുന്നുവോ? കഷ്ടപ്പെട്ടു സമ്പാദിച്ച പണം ബാങ്കിൽ കിടക്കവെ പട്ടിണി കിടക്കേണ്ടി വരുന്ന ഈ സാഹചര്യം സൃഷ്ടിച്ചതിനു മോദീ, താങ്കൾക്കു ചരിത്രം മാപ്പു നൽകുകയില്ല; ഒരു നല്ല കാര്യം ഇങ്ങനെ മോശമായി ചെയ്യരുത് എന്നു പഠിപ്പിച്ചതിനു മാത്രം നന്ദി