Sports - Page 159

തോല്‍വികളുടെ ആഘാതങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത! സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംമ്ര ഫുള്‍ ഫിറ്റ്; മുംബൈയ്ക്കായി അടുത്ത മത്സരങ്ങളില്‍ കളിച്ചേക്കും
ന്യൂസിലന്‍ഡിനോട് പരമ്പര തോല്‍വി; ഡഗ് ഔട്ടിലേക്ക് മടങ്ങിയ താരങ്ങളെ കളിയാക്കി; ഡഗ് ഔട്ട് ചാടിക്കടന്ന് ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത് പാക്കിസ്ഥാന്‍ താരം; കയ്യേറ്റത്തിന് ശ്രമം; പിടിച്ച് മാറ്റി സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും
ഐപിഎല്ലില്‍ ഇന്ന് റോയല്‍സ് v\s കിങ്‌സ് പോരാട്ടം; ക്യാപ്റ്റനായി സഞ്ജു തിരികെ എത്തുന്ന ആദ്യ മത്സരം; ജയസ്വള്‍ തിളങ്ങിയില്ലെങ്കില്‍ റോയല്‍സിന് പണി; ജയം തുടരാന്‍ അയ്യരിന്റെ പഞ്ചാബും; ഇന്ന് തീപാറും പോരാട്ടം
സൂര്യകുമാറിന്റെയും നമന്‍ ഥിറിന്റെയും പോരാട്ടം പാഴായി; സാന്റ്‌നറെ കാഴ്ചക്കാരനാക്കിയ ഹാര്‍ദികിന്റെ വണ്‍ മാന്‍ ഷോ പൊളിച്ച് അവേശ് ഖാനും ഷാര്‍ദൂല്‍ ഠാക്കൂറും; ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന് കീഴടക്കി ലക്‌നൗ
പവര്‍പ്ലേയില്‍ മാര്‍ഷിന്റെ ബാറ്റിംഗ് വെടിക്കെട്ട്; അര്‍ധ സെഞ്ചുറിയുമായി മാര്‍ക്രവും;  വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്; അഞ്ച് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യ; മുംബൈക്കെതിരേ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ലക്നൗ
രോഹിത് ശര്‍മ കളിക്കാത്തത് പരിക്ക് കാരണമെന്ന് ഹാര്‍ദിക് പാണ്ഡ്യ; മോശം ഫോം കാരണം മാറ്റിനിര്‍ത്തിയതോ?  ഇനി മുംബൈ ടീമിലേക്ക് തിരിച്ചുവരവില്ല?  കടുത്ത തീരുമാനമെന്ന് ആരാധകര്‍; പ്രതിഷേധം കടുക്കുമോ
ഇവിടെ ഇടം കൈയും പോകും വലം കൈയും പോകും; പന്തെറിയാന്‍ രണ്ട് കൈകളും ഉപയോഗിച്ച് ഞെട്ടിച്ച് സണ്‍റൈസേഴ്‌സ് താരം കമിന്ദു മെന്‍ഡിസ്; ഒരോവറില്‍ 4-1; പിന്നീട് പന്ത് നല്‍കാതെ ക്യാപ്റ്റന്‍
മറ്റൊരു താരത്തെ സ്ലെജ് ചെയ്യുന്നത് അനുവദനീയമാണ്; പക്ഷേ പരിധി വിടാന്‍ പാടില്ല; അന്ന് അവര്‍ പരിധി വിട്ടിരുന്നു; അന്ന് ഞാന്‍ നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിട്ടില്ലായിരുന്നുവെങ്കില്‍ അടുത്ത നാല് മത്സരങ്ങളില്‍ വിലക്ക് കിട്ടുമായിരുന്നു; ഇക്കാര്യത്തില്‍ അവന് എന്നോട് വിഷമം തോന്നിക്കാണും; വൈറലായി രഹാനയുടെ പഴയ പ്രതികരണം