Sports - Page 158

ടീമിൽ അവഗണിക്കപ്പെട്ടു, അനിൽ കുംബ്ലെയോട് സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞു പോയി; പഞ്ചാബ് കിംഗ്‌സിൽ കളിക്കുമ്പോൾ വിഷാദത്തിലാകുമോയെന്ന് ഭയന്നിരുന്നതായി വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ
കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെ സഹതാരങ്ങള്‍ക്ക് സഞ്ജു സാംസണിന്റെ സമ്മാനം; കേരള ക്രിക്കറ്റ് ലീഗില്‍ ലഭിച്ച മുഴുവന്‍ ലേലത്തുകയും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വീതിച്ചു നല്‍കും;  മാന്‍ ഓഫ് ദി മാച്ച് ട്രോഫി ജെറിന്‍ പിഎസിന് നല്‍കി ഇന്ത്യന്‍ താരം
പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കുറഞ്ഞില്ല; ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​തയിൽ ശക്തരായ ഖത്തറിനെതിരെ പൊരുതി കീഴടങ്ങി ഇന്ത്യ; തോൽവി ​ഒന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന്; ഗോൾ നേടിയത് മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് സു​ഹൈ​ൽ
സെഞ്ചുറിയുമായി ജോ റൂട്ടും ജേക്കബ് ബേഥലും;  റണ്‍മലയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക;  റണ്‍സ് അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം  സ്വന്തമാക്കി ഇംഗ്ലണ്ട്;  മറികടന്നത് ഇന്ത്യയുടെ റെക്കോര്‍ഡ്
സഞ്ജുവിന്റെ പേരും പെരുമയും; വമ്പന്മാരായ വിനൂപ് മനോഹരനും കെ.എം.ആസിഫും;  സലിയുടെ ക്യാപ്റ്റന്‍സി; പിന്നെ പെരുമക്കാരായ എതിരാളികളുടെ മുന്നില്‍ മുട്ടിടിക്കാത്ത റൈഫിയുടെ ശരാശരിക്കാര്‍;  ആദ്യ സീസണില്‍ അഞ്ചാമനായി മടങ്ങിയ പഴയ കൊച്ചിയല്ല; ഇത് പോരാട്ടവീര്യത്തിന്റെ കൊച്ചി സ്റ്റോറി