Sports - Page 157

ഫുട്ബോൾ ലോകകപ്പിനായുള്ള തെക്കൻ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി; യോഗ്യത നേടിയത് ആറ് ടീമുകൾ; അർജന്റീന ഒന്നാം സ്ഥാനക്കാർ; തുടർച്ചയായ മൂന്നാം തവണയും യോഗ്യത നേടാനാകാതെ ചിലി; കാനറികള്‍ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്ത്
പെനാൽറ്റി ഗോളിലൂടെ ലോക റെക്കോർഡിനൊപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഹംഗറിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ; ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാർ വീണു; മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത് ഇക്വഡോർ; ബൊളീവിയയോട് പരാജയപ്പെട്ട ബ്രസീൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു
അര്‍ദ്ധ സെഞ്ചുറിയുമായി സിദ്ദുഖല്ല അതാലും അസ്മത്തുല്ല ഒമര്‍സായിയും; തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍;  ഹോങ് കോങ്ങിന് 189 വിജയലക്ഷ്യം
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര മുന്നില്‍; ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ജയിച്ചത് അടുത്തിടെ; രോഹിത് ശര്‍മ അര്‍ധ രാത്രിക്ക് ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്; വിവരങ്ങള്‍ മറച്ചുവച്ച് ആശുപത്രി അധികൃതര്‍
ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലുമായി സഹകരിച്ച് നിര്‍മ്മിച്ച അള്‍ട്രാ-എക്സ്‌ക്ലൂസീവ് വാച്ച്; കമ്പനി പുറത്തിറക്കിയത് ഈ വാച്ച് മോഡലിന്റെ 50 എണ്ണം മാത്രം;  ഹാര്‍ദിക് പാണ്ഡ്യ പരിശീലത്തിനിറങ്ങപ്പോള്‍ കെട്ടിയ വാച്ചിന്റെ വില 20 കോടി! ഏഷ്യാ കപ്പിന്റെ സമ്മാനത്തുകയുടെ എട്ട് ഇരട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍
ഏഷ്യാകപ്പില്‍ ഇന്ത്യയാണോ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്ന് സൂര്യകുമാര്‍; ഒരു ടീമും ഫേവറൈറ്റുകളല്ലെന്ന് പാക്ക് ക്യാപ്റ്റന്‍; വാര്‍ത്താ സമ്മേളനത്തില്‍ അകലം പാലിച്ച് ഇരുവരും