CRICKET - Page 21

മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല; എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്; രോഹിത്-ഷമ ട്വീറ്റ് വിവാദത്തില്‍ ഗവാസ്‌കര്‍
ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
ഋഷഭ് പന്തിനെ ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്തു! കംബാക്ക് ഓഫ് ദ ഇയര്‍ കാറ്റഗറിയില്‍;  സച്ചിന് ശേഷം ലോറസ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം
ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്;  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും;  23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്‍
അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന്‍ റിച്ചാര്‍ഡ്‌
മാത്യു ഷോര്‍ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്‍ട്ടിന് പകരം ട്രാവലിംഗ് റിസര്‍വിലുള്ള യുവ ഓള്‍റൗണ്ടര്‍; സെമിയില്‍ മക്ഗര്‍ഗ് ഓപ്പണറായേക്കും
ഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ്‍ ചക്രവര്‍ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്‍സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; സെമി ഫൈനലില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ
ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തില്‍ തിരുവനന്തപുരത്ത് നാളെ പറന്നിറങ്ങും;  കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കെസിഎ;  അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെത്തും;  രഞ്ജിയിലെ വീരോചിത യാത്ര പൂര്‍ത്തിയാക്കി  സച്ചിനും സംഘവും നാട്ടിലേക്ക്