CRICKET - Page 22

ഇന്ത്യയിലെ പ്രമുഖ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ അനുവദിക്കുന്നില്ല;  എല്ലാ രാജ്യങ്ങളും ഒന്നിച്ച് ഐപിഎല്‍ ബഹിഷ്‌കരിക്കൂ;  ചാമ്പ്യന്‍സ് ട്രോഫിക്കിടെ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്‍സമാം
ലീഡ് 400 റണ്‍സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന് വിദര്‍ഭ;  ഓള്‍ഔട്ടാക്കാനായില്ല;   ഒടുവില്‍ സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്‍ഭ
ചാമ്പ്യന്‍സ് ട്രോഫി; ഗ്രൂപ്പ് എ ചാമ്പ്യന്‍മാരാകാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും; ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത; വിരാട് കോഹ് ലിയുടെ 300 ഏകദിന മത്സരം എന്ന പ്രത്യേകതയും മത്സരത്തിന് മാറ്റ് കൂട്ടും
കരുണ്‍ നായര്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് കെ സി എയെ അറിയിച്ചിരുന്നു; അന്ന് ടീമില്‍ അദ്ദേഹത്തിന് ഇടം നല്‍കുക ബുദ്ധിമുട്ട്; കേരളാ ടീമിന് വന്‍ സ്വീകരണം ഒരുക്കുമെന്ന് ജയേഷ് ജോര്‍ജ്
കിവീസിനെതിരെ ജയിച്ചാല്‍ ഇന്ത്യ - ഓസ്‌ട്രേലിയ സെമി ഫൈനല്‍; തോറ്റാല്‍ എതിരാളി ദക്ഷിണാഫ്രിക്ക; ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരം ഞായറാഴ്ച; ഷമിക്ക് വിശ്രമം അനുവദിച്ചേക്കും; അര്‍ഷ്ദീപിന് സാധ്യത
അര്‍ധ സെഞ്ചുറികളുമായി വന്‍ഡേഴ്ഡസനും ഹെന്റിച്ച് ക്ലാസനും;  ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് ജയം;  ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ദക്ഷിണാഫ്രിക്ക സെമിയില്‍;  ഇന്ത്യയുടെ എതിരാളിയെ നാളെ അറിയാം; ഓസിസും പ്രോട്ടീസും ദുബായിലെത്തും
നായകനായി അവസാന ഏകദിനത്തിലും ബട്‌ലര്‍ക്ക് നിരാശ;  ചാമ്പ്യന്‍സ് ട്രോഫിയില്‍  ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്;  179 റണ്‍സിന് പുറത്ത്;  ജയിച്ചാല്‍ പ്രോട്ടീസ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക്
മിന്നും സെഞ്ചുറിയോടെ വന്‍മതിലായി കരുണ്‍ നായര്‍;  മാലേവര്‍ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി ഫൈനലില്‍ മികച്ച ലീഡിലേക്ക് വിദര്‍ഭ;  കിരീട പ്രതീക്ഷ കൈവിട്ട് കേരളം
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കുഴപ്പവും ഞാന്‍ കാണുന്നില്ല; മറ്റ് ടീമുകള്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നു അവര്‍ ജയിക്കുന്നു; പാക് ടീമിന് സമാനമായാണ് ഇംഗ്ലണ്ടും തുടക്കം തന്നെ മടങ്ങിയത്; പക്ഷേ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല; പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍