CRICKET - Page 23

ഇന്ത്യക്കെതിരായ ഏകദിന പരമ്പര കൈവിട്ടു; പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്ത്; ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍;  ഹാരി ബ്രൂക്ക് അടുത്ത ക്യാപ്റ്റന്‍ ആകണമെന്ന് നാസര്‍ ഹുസൈന്‍
പിസിബി ചെലവാക്കുന്ന പണത്തിന്റെ കണക്ക് രാജ്യത്തിന് അറിയണം;  ജോലി ചെയ്യാതെ അവര്‍ പ്രതിഫലം പറ്റുന്നു; സ്ഥിരതയുള്ള ക്രിക്കറ്റ് ബോര്‍ഡ് ഇവിടെയും വേണം; ചാമ്പ്യന്‍സ് ട്രോഫിയിലെ പാക് ടീമിന്റെ തോല്‍വി പാര്‍ലമെന്റില്‍ ചര്‍ച്ചയാകും;  തലമുറ മാറ്റത്തിന് സാധ്യത
സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വിക്കറ്റ് വലിച്ചെറിഞ്ഞ് സച്ചിന്‍ ബേബി; അവസാന പ്രതീക്ഷയായ ജലജ് സക്‌സേനയെ പാര്‍ഥ് രേഖ ബൗള്‍ഡാക്കിയതോടെ പ്രതിരോധം തകര്‍ന്ന് കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ 342 റണ്‍സിന് പുറത്ത്; വിദര്‍ഭയ്ക്ക് 37 റണ്‍സിന്റെ നിര്‍ണായക ലീഡ്; നാലാം ദിനത്തിലെ ആദ്യ സെഷന്‍ നിര്‍ണായകം
ഞാനൊരിക്കലും പല തലമുറകളിലെ താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യില്ല; ഓരോ തലമുറയിലെ താരങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലാവും കളിച്ചിട്ടുള്ളത്; സുനില്‍ ഗവാസ്‌കര്‍
ഒരേ സ്റ്റേഡിയത്തില്‍ കളിക്കുക; എല്ലായിപ്പോഴും ഒരേ പിച്ച്;  ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്;  ഇത് മനസിലാക്കാന്‍ റോക്കറ്റ് ശാസ്ത്രജ്ഞനാകേണ്ട;  കമിന്‍സിന്റെയും ആഖിബ് ജാവേദിന്റെയും ആരോപണം ഏറ്റുപിടിച്ച് ദക്ഷിണാഫ്രിക്കന്‍ താരവും
ചരിത്രം ആവര്‍ത്തിക്കുമോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് നിര്‍ണായക പോരാട്ടം; അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടും; അഫ്ഗാന്‍ ജയിച്ചാല്‍ മാത്രം സെമിയിലേക്ക്; ഓസീസിന് മത്സരം സമനില പിടിച്ചാലും സെമിബെര്‍ത്ത് ഉറപ്പിക്കാം
റിസ്വാന്‍ ഹോട്ടലില്‍ ഒരു മുറി പ്രാര്‍ത്ഥിക്കാനായി ഒരുക്കും; അമുസ്ലിങ്ങളെ മുറിയില്‍ കയറ്റില്ല; നിസ്‌കരിക്കാന്‍ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പും; പാക് നായകന്റെ ശൈലിയെ പ്രശംസിച്ച് ഇമാം-ഉല്‍-ഹഖ്;  ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ വിമര്‍ശിച്ച് ആരാധകര്‍;  ക്രിക്കറ്റിനെക്കാളും താല്‍പര്യം മതപരമായ കാര്യങ്ങള്‍ക്കെന്ന് പരിഹാസം
അക്കൗണ്ട് തുറക്കുംമുമ്പെ രോഹനെ ബൗള്‍ഡാക്കി നാല്‍ക്കണ്ഡെ;  തൊട്ടടുത്ത ഓവറില്‍ അക്ഷയ് ചന്ദ്രനെയും മടക്കി; കേരളത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റി സര്‍വാതെ - അഹമ്മദ് ഇമ്രാന്‍ കൂട്ടുകെട്ട്;  മൂന്നുവിക്കറ്റ് നഷ്ടം; ഏഴ് വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്ക്ക് ഒപ്പമെത്താന്‍ ഇനി വേണ്ടത് 248 റണ്‍സ്; പ്രതീക്ഷയില്‍ ആരാധകര്‍
ഡാനിഷ് മലേവറിന്റെ സെഞ്ചുറി;  കരുണ്‍ നായര്‍ക്കൊപ്പം ഇരട്ടസെഞ്ചറി കൂട്ടുകെട്ടും;  രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ 379 റണ്‍സിന് പുറത്ത്; മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഏദനും നിധീഷും; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം