CRICKET - Page 24

രഞ്ജി ഫൈനലില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം; 24 റണ്‍സിനിടെ വിദര്‍ഭക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടം; രണ്ട് വിക്കറ്റെടുത്ത് എം ഡി നിധീഷ്; വിദര്‍ഭയെ കരയറ്റാന്‍ കരുണ്‍ നായര്‍ ക്രീസില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴക്കളി;  ഒറ്റപ്പന്തുപോലും എറിയാതെ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചു; ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം; മരണഗ്രൂപ്പായി ബി;  സെമിപ്രവേശനത്തിന് പോരാട്ടം കടുക്കും
സെമി കാണാതെ ആതിഥേയര്‍ പുറത്ത്;  പാകിസ്ഥാന്റേത് 80കളിലെ ക്രിക്കറ്റെന്ന് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി;  ഇന്ത്യയുടെ ബി ടീമിനെ പോലും തോല്‍പ്പിക്കാനാവില്ലെന്ന് ഗാവസ്‌കര്‍; ഇന്ത്യയോട് തോറ്റതോടെ കടുത്ത വിമര്‍ശനം
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി വിദര്‍ഭ;  രണ്ടു തവണ നോക്കൗട്ടില്‍ വഴിമുടക്കിയതിന്റെ കണക്കുതീര്‍ക്കാന്‍ കേരളം;  രഞ്ജി ട്രോഫി ഫൈനലിന് നാളെ നാഗ്പൂരില്‍ തുടക്കം;   ആദ്യ കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് സച്ചിന്റെയും സംഘത്തിന്റെയും സ്വപ്‌നയാത്ര
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്; എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെയല്ല; എല്ലാം മത്സരങ്ങളും ഒരോ ഗ്രൗണ്ടില്‍ അത് പരമ്പരയില്‍ മുന്‍ തൂക്കം നല്‍കും; കൂടാതെ ഗ്രൗണ്ട് അഡ്വാന്‍ഡേജും ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ട്; പാറ്റ് കമ്മിന്‍സ്
സാക്ഷാല്‍ ധോനിയോ യൂനിസ് ഖാനോ വന്നാല്‍ പോലും ഈ ടീമിനെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല; സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പാക് ടീം പുറത്തായതാണ്; തുറന്നടിച്ച് മുന്‍ പാകിസ്ഥാന്‍ വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍
മൂന്ന് വര്‍ഷത്തിനിടെ 26 സെലക്ടര്‍മാരും എട്ട് പരിശീലകരും;  ബാബര്‍ അസമിനെ പടിയിറക്കിയ നായകന്മാര്‍;  എന്നിട്ടും തലവര ശരിയാകാത്ത പാകിസ്ഥാന്‍ ക്രിക്കറ്റ്;  ടീം ഉടച്ചുവാര്‍ക്കണമെന്ന് മുന്‍ താരങ്ങള്‍; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായതോടെ പാക് ക്രിക്കറ്റില്‍ വീണ്ടും കലാപം