CRICKET - Page 25

മുന്‍നിര താരങ്ങളെല്ലാം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍  കാഴ്ചക്കാരനായി സഞ്ജു;  ഫീല്‍ഡിങ് പരിശീലനത്തിനും ഇറങ്ങിയില്ല; ഏഷ്യാകപ്പില്‍ മലയാളി താരം ബെഞ്ചിലാകുമോ? ജിതേഷിന് കൂടുതല്‍ അവസരം; ആരാധകര്‍ നിരാശയില്‍
മുഹമ്മദ് ആഷിഖ്  കടുവ സംഘത്തിലെ നിശബ്ദ കൊലയാളി;  ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി തൃശൂരുകാരന്‍; കെ സി എല്ലില്‍ ആദ്യകിരീടം സ്വപ്‌നം കാണുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ തുറപ്പുചീട്ട്
ഏഷ്യാകപ്പില്‍ ഓപ്പണറാകുമോ അതോ മിഡില്‍ ഓര്‍ഡറില്‍ കളിക്കുമോ എന്ന് ആരാധകര്‍;  മറുപടി നല്‍കാതെ സഞ്ജു; മലയാളി താരത്തിനായി ദുബായിലും ആരാധകക്കൂട്ടം; കാഴ്ചക്കാരനായി ഗില്‍; പ്രോത്സാഹിപ്പിച്ച് ക്യാപ്റ്റന്‍ സൂര്യ
കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് കലാശപോരാട്ടം; കൊല്ലം സെയിലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും നേര്‍ക്കുനേര്‍; മത്സരം വൈകിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ; പാക്കിസ്ഥാൻ വിട്ടുനിൽക്കും; ടീം അംഗങ്ങളോ ഔദ്യോഗിക പ്രതിനിധികളോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
കെസിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് നടന്നു; സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കെസിഎ ലക്ഷ്യം വക്കുന്നത്
ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്; വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം; അല്ലാതെ അത് പക്ഷാപാതം ഒന്നുമല്ല; ധോണിയെ കുറിച്ച് പത്താന്റെ വിമര്‍ശനം; ധോണിയെ പിന്തുണച്ച് മുന്‍ താരം