CRICKET - Page 26

സിഡ്‌നി ടെസ്റ്റിൽ രോഹിത് ഉണ്ടാകുമോ ?; അന്തിമ ഇലവനായിട്ടില്ല, രോഹിത് കളിക്കുന്ന കാര്യം പിച്ച് പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ; സിഡ്‌നിയില്‍ ജയിക്കുമെന്നും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ
ടീമിലെ അഴിച്ചുപണികള്‍ രോഹിതിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധം; ഡ്രസ്സിങ് റൂമില്‍ താരങ്ങളുമായി അസ്വാരസ്യം; യുവതാരങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിയിലും പ്രകടനം മോശമായാല്‍ ഗംഭീര്‍ തെറിക്കും; പരിശീലകനില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി
രോഹിത് ശര്‍മയുടെ കരിയര്‍ തീരുമാനിക്കുക സിഡ്‌നി ടെസ്റ്റ്; നായക സ്ഥാനമൊഴിഞ്ഞാല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ തയാറാണെന്ന് മിസ്റ്റര്‍ ഫിക്‌സിറ്റ്; ആ സീനിയര്‍ താരം വിരാട് കോലിയോ? പെര്‍ത്തിലെ ജയം ജസ്പ്രീത് ബുമ്രയ്ക്ക് കരുത്താകും; കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സാധ്യത
ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മക്കും തിരിച്ചടി; നേട്ടമുണ്ടാക്കി യശസ്വി ജയ്സ്വാള്‍; ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം മാത്രം; ഓള്‍ റൗണ്ടര്‍മാരിൽ ജഡേജ മുന്നിൽ
വസീം അക്രത്തിന്റെയും ഗ്ലെന്‍ മക്ഗ്രാത്തിന്റെയും ബൗളിംഗ് കാണുകയും പന്ത് നേരിടുകയും ചെയ്തിട്ടുണ്ട്; ഞാന്‍ കണ്ട ഏറ്റവും മികച്ച പേസ് ബൗളര്‍ ആ ഇന്ത്യന്‍ താരം; ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഡാരന്‍ ലീമാന്‍
ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് വേണമെന്ന് ഗംഭീര്‍; പറ്റില്ലെന്ന് സെലക്ടര്‍മാര്‍: ഇന്ത്യന്‍ തോല്‍വിക്ക് കാരണം സെലക്ടര്‍മാരുടെ പിടിവാശിയോ? ഇന്ത്യന്‍ ടീമില്‍ അടി തുടങ്ങിയോ?
സീനിയര്‍ താരങ്ങളെക്കൊണ്ട് എനിക്ക് മതിയായി; ആറ് മാസമായി അവരുടെ ഇഷ്ടത്തിന് കളിക്കാന്‍ സമ്മതിച്ചു; ഇനിയത് നടക്കില്ല; ഞാന്‍ പറയുന്ന രീതിയില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ടീമില്‍ നിന്ന് പുറത്ത് പോകാം; മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍
ഗാരി സോബേഴ്സ് പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ; ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഹാരി ബ്രൂക്, ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു
ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഏതാണ്ട് അവസാനം; അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് കലാശപ്പോരിനെത്താനുള്ള അവസരം; അടുത്ത കളി ഇന്ത്യ ജയിക്കണം; ഒസീസ് ലങ്കയുമായി പരാജയപ്പെടണം; സംഭവിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ