CRICKET - Page 27

ഋഷഭ് പന്ത് തിരിച്ചെത്തി;  സര്‍ഫറാസിനും രജത് പാട്ടീദാറിനും ഇടമില്ല;  സ്ഥാനം നിലനിര്‍ത്തി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും;  ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല; തിലക് വര്‍മ ക്യാപ്റ്റന്‍
ട്വന്റി 20 പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും; സഞ്ജു കളിക്കില്ല; ഫിനിഷറായി ജിതേഷ് തുടരും; ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ ഇന്ത്യ; ഓസിസ് നിരയില്‍ ആ സൂപ്പര്‍ താരം തിരിച്ചെത്തും;  ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം; ആവേശകരമായ പോരാട്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി
ഏഷ്യാ കപ്പ് വിവാദം; ഇന്ത്യ-പാക്ക് താരങ്ങൾക്കെതിരെ നടപടിയുമായി ഐസിസി; ഹാരിസ് റൗഫിന് സസ്‌പെൻഷൻ; സൂര്യകുമാർ യാദവിന് പിഴ; സാഹിബ്സാദ ഫർഹാനും  ജസ്പ്രീത് ബുംറയ്ക്ക് ഡീമെറിറ്റ് പോയിന്റ്
രണ്ട് സെഞ്ചുറി, മൂന്ന് അർധ സെഞ്ചുറി, ലോകകപ്പിൽ നേടിയത് 571 റൺസ്; ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ തലപ്പത്ത് ആ താരം; സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ടീം റാങ്കിംഗില്‍ മുന്നിൽ ഓസീസ്
സി കെ നായിഡു ട്രോഫി; പഞ്ചാബിനെതിരെ കേരളം പൊരുതുന്നു; നാല് വിക്കറ്റ് ബാക്കി നിൽക്കെ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ വേണ്ടത് 105 റൺസ്; എമൻജോത് സിംഗ് ചഹലിന് മൂന്ന് വിക്കറ്റ്
യോഗ്യത നേടിയത് ഒന്നാം സ്ഥാനക്കാരായി; ലോകകപ്പിൽ നിന്നും മടങ്ങിയത് അവസാന സ്ഥാനക്കാരായി; മോശം പ്രകടനത്തിന് പിന്നാലെ പരിശീലകനെ പുറത്താക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി മൊഹ്സിന്‍ ഖാൻ; രഞ്ജി ട്രോഫിയിൽ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം; ബോണസ് പോയിന്റോടെ ഗ്രൂപ്പിൽ തലപ്പത്തെത്തി കർണാടക; കരുൺ നായർ കളിയിലെ താരം
അന്ന് ഇംഗ്ലണ്ട് പര്യടനത്തിന് വിമാന ടിക്കറ്റിന് പോലും കാശില്ലാതിരുന്ന കാലം; വനിതാ ടീമിന് സഹായവുമായി എത്തിയത് മന്ദിര ബേദി; ടൂര്‍ണമെന്റുകള്‍ക്കായി യാത്ര ചെയ്തത് ട്രെയിനില്‍; ഇന്ത്യന്‍ വനിതാ ടീം നേരിട്ട വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് നൂതന്‍ ഗവാസ്‌കര്‍
വൈഭവ് സൂര്യവംശിയും യാന്‍ഷ് ആര്യയും ദേശീയ ടീമിലേക്ക്;  ജിതേഷ് ശര്‍മ ക്യാപ്റ്റന്‍; ഐപിഎല്ലിലെ വെടിക്കെട്ട് താരങ്ങള്‍ക്കും അവസരം;   റൈസിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു