CRICKET - Page 28

ബംഗ്ലാദേശിനെ വിറപ്പിച്ച് ഷമിയും ഹര്‍ഷിതും;  സൗമ സര്‍ക്കാറും ഷാന്റോയും  പൂജ്യത്തിന് പുറത്ത്;  രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി;  അര്‍ഷ്ദീപ് സിംഗും വരുണും ഇല്ലാതെ ഇന്ത്യ; ജയത്തോടെ തുടങ്ങാന്‍ രോഹിതും സംഘവും
മുന്‍ നിര തകര്‍ന്നു; വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും ഫലം കണ്ടില്ല; ഉദ്ഘാടന മത്സരം ഗംഭീരമാക്കി ന്യൂസിലന്‍ഡ്; പാകിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ്; ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വരവറിയിച്ച് ടീം
ഈ ഇന്ത്യയെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോ? ഏകദിന ഇലവനില്‍ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ; ബംഗ്ലാദേശിനെ നേരിടും
യുദ്ധവിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം പെട്ടെന്ന് കേട്ടതോടെ ഡെവണ്‍ കോണ്‍വെ ഞെട്ടി നിലത്തേക്ക് താഴ്ന്നു; ഭയന്ന് വില്‍ യങ്ങും;  കറാച്ചി സ്റ്റേഡിയത്തിനു മുകളില്‍ വ്യോമാഭ്യാസം കണ്ട് ഞെട്ടിത്തരിച്ചു ന്യൂസീലന്‍ഡ് താരങ്ങളും പാക് ആരാധകരും
മിന്നുന്ന സെഞ്ചുറിയുമായി വില്‍ യങും ടോം ലാഥവും;  കറാച്ചിയില്‍ കിവീസിന്റെ ബാറ്റിങ് പവര്‍ ഷോ; വിക്കറ്റ് നേടാതെ ഷഹീന്‍ അഫ്രീദി;  പാകിസ്ഥാന് 321 റണ്‍സ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായി
അഹമ്മദബാദിലെ പിച്ച് ചതിച്ചാശാനെ!  മൂന്നാം ദിനം സ്പിന്നര്‍മാരെ തുണക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കാര്യമായ ടേണില്ല; ഗുജറാത്തിനെ തുണച്ച് പാഞ്ചലിന്റെ പഞ്ച് സെഞ്ചുറിയും;  ഒന്നാം ഇന്നിംഗ്സ് ലീഡിനായി ആതിഥേയര്‍ പൊരുതുന്നു;  നാലാം ദിനത്തിന്റെ ആദ്യ സെഷന്‍ കേരളത്തിന് നിര്‍ണായകം
ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്; പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടം പിടിച്ച് നാല് ഇന്ത്യക്കാര്‍; രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്; ബൗളിങ്ങില്‍ റാഷിദ് ഖാനെ മറികടന്ന് ശ്രീലങ്കന്‍ താരം മഹേഷ് തീക്ഷ്ണ ഒന്നാമത്
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് എത്തുന്ന വാര്‍ത്ത അത്ര ശുഭകരമല്ല; ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി; ടീമില്‍ നിന്ന് തഴഞ്ഞതില്‍ കോച്ചിനെതിരെ വിക്കറ്റ് കീപ്പര്‍; ആരാധകര്‍ക്ക് ഷോക്ക്
ധനശ്രീക്ക് ജീവനാംശമായി യുസ്വേന്ദ്ര ചെഹല്‍ നല്‍കുക 60 കോടിയോളം രൂപ?; ഐപിഎല്ലിന് ഒരുങ്ങവെ വീണ്ടും സജീവമായി താരത്തിന്റെ വിവാഹമോചന വാര്‍ത്ത; പ്രതികരിക്കാതെ ചെഹലും ധനശ്രീയും
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, രോഹിത് മുതല്‍ യശ്വസി ജയസ്വാളിനെ വരെ വാര്‍ത്തെടുത്ത താരം; തുടര്‍ച്ചയായി അഞ്ച് രഞ്ജി ട്രോഫി കരീടം നേടിയ ടീമിന്റെ ഭാഗം; 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നവെങ്കിലും അതിനെയെല്ലാം അതീജിവിച്ച് മുംബൈയുടെ ക്യാപ്റ്റനായി; മുംബൈ ക്രിക്കറ്റ് കുലപതി മിലിന്ദ് റെഗെ അന്തരിച്ചു
വന്‍മതിലായി മുഹമ്മദ് അസ്ഹറുദ്ദീന്‍; പുറത്താകാതെ 149 റണ്‍സ്; സല്‍മാന്‍ നിസാറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി സെമിയില്‍ 400 കടന്ന് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് സച്ചിനും സംഘവും; ഗുജറാത്തിന് കനത്ത വെല്ലുവിളി