CRICKET - Page 29

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, രോഹിത് മുതല്‍ യശ്വസി ജയസ്വാളിനെ വരെ വാര്‍ത്തെടുത്ത താരം; തുടര്‍ച്ചയായി അഞ്ച് രഞ്ജി ട്രോഫി കരീടം നേടിയ ടീമിന്റെ ഭാഗം; 26-ാം വയസ്സില്‍ ഹൃദയാഘാതം വന്നവെങ്കിലും അതിനെയെല്ലാം അതീജിവിച്ച് മുംബൈയുടെ ക്യാപ്റ്റനായി; മുംബൈ ക്രിക്കറ്റ് കുലപതി മിലിന്ദ് റെഗെ അന്തരിച്ചു
വന്‍മതിലായി മുഹമ്മദ് അസ്ഹറുദ്ദീന്‍; പുറത്താകാതെ 149 റണ്‍സ്; സല്‍മാന്‍ നിസാറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും; രഞ്ജി ട്രോഫി സെമിയില്‍ 400 കടന്ന് കേരളം; ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് സച്ചിനും സംഘവും; ഗുജറാത്തിന് കനത്ത വെല്ലുവിളി
അജ്മലിനെ അസ്ഹറുദ്ദീനാക്കിയ ചേട്ടന്മാരുടെ ക്രിക്കറ്റ് ഭ്രാന്ത്;  ക്രിക്കറ്റ് കുടുംബത്തിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി;  സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും ചുവടുറപ്പിച്ചു; സഞ്ജുവിന്റെ പകരക്കാരന്‍ വിക്കറ്റ് കീപ്പറായി;  മുംബൈയെ അട്ടിമറിച്ച അന്നത്തെ അതിവേഗ സെഞ്ചുറി; ഇന്ന് ഗുജറാത്തിനെതിരെ സെമിയില്‍ കേരളത്തിന്റെ വന്‍മതിലായും കാസര്‍കോടുകാരന്‍
മൂന്നാം ദിനം തൊട്ട് പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുമെന്ന് കണക്കുകൂട്ടല്‍; സെമിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം;  സെഞ്ചുറിയുമായി അസ്ഹറുദ്ദീന്‍; കൂട്ടിന് സല്‍മാന്‍ നിസാറും; രണ്ടാം ദിനം കേരളം മികച്ച നിലയില്‍
ദുബായിലേക്ക് കുടുംബത്തെ കൂടെ കൂട്ടാന്‍ അനുവദിക്കണമെന്ന് ഒരു സീനിയര്‍ താരം; ആദ്യം അനുമതി നിഷേധിച്ചു;  പിന്നാലെ ഇളവ് അനുവദിച്ച് ബിസിസിഐ; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കൊണ്ടുവരാം; മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദേശം
മൂന്നു വര്‍ഷം മാഗി നൂഡില്‍സ് മാത്രം കഴിച്ചാണ് അവര്‍ ജീവിച്ചത്;  അവരുടെ കണ്ണുകളില്‍ ക്രിക്കറ്റിനോടുള്ള അഭിനിവേശവും ജയിക്കാനുള്ള ത്വരയും കണ്ടു; 10 ലക്ഷം രൂപക്ക് ടീമിലെടുത്ത അവന്‍ ഇന്ന് മുംബൈയുടെ നായകനാണ്;  പാണ്ഡ്യ സഹോദരങ്ങളെ കണ്ടെത്തിയ കഥ പറഞ്ഞ് നിത അംബാനി
ക്യാപ്റ്റന്റെ കരുത്തില്‍ കേരളം ശക്തമായ നിലയില്‍; രഞ്ജി ട്രോഫി സെമിയില്‍ ഗുജറാത്തിനെതിരെ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ്; 69 റണ്‍സുമായി സച്ചിന്‍ ബേബി ക്രീസില്‍
സ്വന്തമായി ഷെഫിനെയോ സഹായികളെയോ അനുവദിക്കില്ലെന്ന് ബിസിസിഐ;  വിരാട് കോലിക്ക് ഇന്ത്യന്‍ ടീം ക്യാമ്പിലെ ഭക്ഷണം വേണ്ട; ഇഷ്ടഭക്ഷണം പുറത്തുനിന്ന് വരുത്തി കഴിച്ച് വിരാട് കോഹ്‌ലി