CRICKET - Page 30

മഴയില്‍ മുങ്ങി കാണ്‍പൂര്‍ ടെസ്റ്റ്; രണ്ടാം ദിനത്തിലെ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു; ജയത്തോടെ പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി; വിമര്‍ശിച്ച് ആരാധകര്‍
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകര്‍ തല്ലിയെന്ന ബംഗ്ലാദേശ് ആരാധകന്റെ കഥയിൽ വൻ ട്വിസ്റ്റ്; കുഴഞ്ഞുവീണത് നിർജ്ജലീകരണം മൂലം; റോബിയുടെ നുണക്കഥ പൊളിച്ചടുക്കി പോലീസ്; നടന്നത് നാടകീയ സംഭവങ്ങൾ...!
കാണ്‍പൂര്‍ ടെസ്റ്റിനിടെ ബംഗ്ലാദേശ് പതാക വീശി ആരാധകന്‍; ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചു; റോബി ടൈഗറിന് ആള്‍ക്കൂട്ട മര്‍ദ്ദനം; അടിവയറ്റില്‍ തൊഴിച്ചെന്ന് റോബി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാന്‍പുരില്‍ മഴക്കളി; രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം 35 ഓവര്‍ മാത്രം; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം; രണ്ട് വിക്കറ്റുമായി ആകാശ്ദീപ്; ഇന്ത്യക്ക് ആശങ്കയായി അടുത്ത മൂന്ന് ദിവസം മഴ പെയ്‌തേക്കുമെന്ന പ്രവചനം