CRICKET - Page 31

അടുത്ത സീസണില്‍ വിക്കറ്റ് കീപ്പറാകുക മറ്റൊരു താരം; ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇനി അദ്ദേഹം ഐപിഎല്ലില്‍ കൂടി ഗൗസ് അണിയണം; ആ സ്ഥാനം ഞാന്‍ വിട്ടുകൊടുക്കുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സഞ്ജു
ഒസീസിനെതിരെ നടന്ന മത്സരത്തില്‍ അവന്റെ ഷോട്ടുകള്‍ ഏറെ മികച്ചതായിരുന്നു; മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്; അത്തരം കളിക്കാരെയാണ് രാജസ്ഥാന്‍ ടീമിന് ആവശ്യം; വൈഭവിനെ സ്വന്തമാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ അശ്വിന്റെ ജഴ്‌സി നമ്പര്‍ 99-നെ വല്ലാതെ മിസ് ചെയ്യും; പ്രതികൂല നിമിഷങ്ങളിലും അശ്വിന്റെ ആത്മാര്‍ഥതയും പ്രതിബദ്ധതയും മുന്നില്‍നിന്നു; അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോള്‍ ടീമിന് വേണ്ടി തിരികെ പറന്ന അശ്വിന്‍: കത്തെഴുതി പ്രധാനമന്ത്രി
ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യക്ക് കനത്ത തിരിച്ചടി; പരിശീലനത്തിനിടെ രോഹിത്ത് ശർമ്മയ്ക്ക് പരിക്ക്; കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരം ?; മെൽബണിൽ കളിക്കുന്ന കാര്യം സംശയത്തിൽ ?
വാര്‍ത്താസമ്മേളനത്തിൽ ഹിന്ദിയില്‍ മറുപടി നൽകി രവീന്ദ്ര ജഡേജ മടങ്ങി; ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിച്ചുവെന്ന് വിമർശനം; ടീം ബസ് കാത്ത് നിൽക്കുകയായിരുന്നുവെന്ന് ഇന്ത്യൻ മീഡിയ മാനേജർ; വിവാദം കനക്കുന്നു
റുതുരാജ് സംസാരിച്ചുകൊണ്ടിരിക്കവെ ഓപറേറ്റര്‍ മൈക്ക് ഓഫ് ചെയ്തു; മൈക്ക് ഓഫ് ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് സൗണ്ട് ടീമിനോട് അവതാരകന്‍: ആര്‍സിബിയില്‍ നിന്നുള്ള ആരെങ്കിലുമായിരിക്കും എന്ന് റുതുരാജ്
25 വര്‍ഷം മുമ്പ് ആരെങ്കിലും എന്നോട് എന്റെ കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകുമെന്നും എന്റെ കരിയറിന്റെ അവസാന ദിവസം കോള്‍ ഇങ്ങനെയാകുമെന്നും പറഞ്ഞിരുന്നെങ്കില്‍, എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു; വൈറലായി അശ്വിന്റെ പേസ്റ്റ്
അപ്രതീക്ഷിത വിരമിക്കല്‍;  പിന്നാലെ ഫോണില്‍ വന്ന മിസ്ഡ് കോളുകളുടെ സ്‌ക്രീന്‍ ഷോട്ടുമായി അശ്വിന്‍; വിളിച്ചവരില്‍ സച്ചിനടക്കം  ഇതിഹാസ താരങ്ങളും;  25വര്‍ഷംമുമ്പ് ആരെങ്കിലും ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അറ്റാക്ക് വന്നേനെയെന്ന് അശ്വിന്‍