CRICKETഹാര്‍ദ്ദിക്കിനെ തഴഞ്ഞത് ഡ്രസിങ് റൂമില്‍നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളുടെ പേരില്‍; കാരണം ഫിറ്റ്നെസല്ല; തുറന്നു പറയാന്‍ അഗാര്‍ക്കര്‍ ധൈര്യം കാട്ടണംമറുനാടൻ ന്യൂസ്25 July 2024 9:25 AM IST
CRICKETസൂര്യകുമാറിനെ നായകനാക്കിയ ബുദ്ധി ദ്രാവിഡിന്റേത്; ഓസിസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പര നിര്ണായകമായിമറുനാടൻ ന്യൂസ്25 July 2024 8:09 AM IST
CRICKETആദ്യ സിക്സറിന് റണ്ണില്ല; രണ്ടാമതും അടിച്ചാല്‍ ഔട്ട്; സിക്സുകള്‍ വിലക്കി ഇംഗ്ലീഷ് ക്ലബ്ബ്; ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തുമെന്ന് താരങ്ങള്മറുനാടൻ ന്യൂസ്24 July 2024 12:14 PM IST
CRICKETസൂര്യകുമാര്‍ വിളിച്ച ടീം മീറ്റിങ്ങില്‍ നിന്നും വിട്ടുനിന്ന് ഹാര്‍ദ്ദിക്; ഉടക്ക് പരിഹരിക്കാന്‍ ഇടപെട്ട് ഗംഭീര്‍; ശ്രീലങ്കക്കെതിരെ ആദ്യ മത്സരം ശനിയാഴ്ചമറുനാടൻ ന്യൂസ്24 July 2024 11:58 AM IST
CRICKETവിരാട് കോലി പാകിസ്താനില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹം; ചാമ്പ്യന്‍സ് ട്രോഫിയിലെ അനിശ്ചിതത്വം നിലനില്‍ക്കവേ തുറന്നുപറഞ്ഞ് യൂനിസ് ഖാന്മറുനാടൻ ന്യൂസ്24 July 2024 11:30 AM IST
CRICKET'ഇത്തരമൊരു അവസ്ഥ അവസാനത്തേത് ആകുമെന്ന് തോന്നുന്നില്ല'; സഞ്ജുവിനെ തഴഞ്ഞതില്‍ പ്രതികരിച്ച് റോബിന് ഉത്തപ്പമറുനാടൻ ന്യൂസ്24 July 2024 10:39 AM IST
CRICKET'ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് ഷമി 19ാം നിലയിലെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു'; ഇന്ത്യന്‍ ക്രിക്കറ്ററുടെ വിഷമകാലത്തെ കുറിച്ച് സുഹൃത്ത്മറുനാടൻ ന്യൂസ്24 July 2024 6:26 AM IST
CRICKETഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ പൊളിച്ചു പണി; ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റന്‍സ് വിടുന്നു; പകരക്കാരന് യുവരാജ് സിംഗെന്ന് റിപ്പോര്ട്ട്മറുനാടൻ ന്യൂസ്24 July 2024 6:00 AM IST
CRICKETഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി; ഏഷ്യാ കപ്പില്‍ മൂന്നാം ജയത്തോടെ ഇന്ത്യന്‍ വനിതകള്‍; നേപ്പാളിനെ കീഴടക്കിയത് 82 റണ്സിന്മറുനാടൻ ന്യൂസ്23 July 2024 5:22 PM IST
CRICKETഅരങ്ങേറ്റ സീസണില്‍ ഐപിഎല്‍ കിരീടം; ഗുജറാത്ത് ടൈറ്റന്‍സ് വിടാനൊരുങ്ങി നെഹ്റ; യുവരാജ് സിങ് പരിശീലകനായേക്കുംമറുനാടൻ ന്യൂസ്23 July 2024 4:47 PM IST
CRICKETലോകകിരീടത്തെ ആലിംഗനം ചെയ്യുമ്പോള്‍ ദ്രാവിഡിന്റെ കണ്ണ് നിറഞ്ഞു; പിന്നാലെ ആവേശഭരിതനായി; ടി20 ലോകകപ്പിലെ പ്രിയ നിമിഷം പറഞ്ഞ് അശ്വിന്മറുനാടൻ ന്യൂസ്23 July 2024 12:25 PM IST
CRICKETടീം ഇന്ത്യയുടെ കെട്ടുറപ്പിനെ ബാധിക്കില്ല; നായകന് സൂര്യകുമാറിനെ ചേര്‍ത്തുനിര്‍ത്തി ഹാര്‍ദിക്; വിവാദങ്ങള്‍ക്ക് വിരാമമിട്ട് വീഡിയോമറുനാടൻ ന്യൂസ്23 July 2024 12:15 PM IST