CRICKETഒരു ദിവസവും രണ്ട് സെഷനും മാത്രം നീണ്ടു നിന്ന ടെസ്റ്റ് മത്സരം; ഏറ്റവും കുറഞ്ഞ പന്തുകളിൽ ഫലം കണ്ടതും നാണക്കേടിന്റെ ചരിത്രം; ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്തത് എൽഗറിന്റെ മണ്ടത്തരം; ശ്രീശാന്തിനെ പിന്നിലാക്കി ശ്രീനാഥിനൊപ്പം ബുംറ; കേപ്ടൗണിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടംസ്പോർട്സ് ഡെസ്ക്5 Jan 2024 12:31 AM IST
CRICKETപുതുവർഷത്തിൽ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ; കേപ്ടൗണിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന ഏഷ്യയിൽനിന്നുള്ള ആദ്യ നായകനായി രോഹിത് ശർമ; ധോണിക്കു ശേഷം പരമ്പരയിൽ സമനില നേടുന്നതും ആദ്യം; ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകളിൽ പൂർത്തിയായ മത്സരമെന്ന നാണക്കേട് പ്രോട്ടീസിന്സ്പോർട്സ് ഡെസ്ക്4 Jan 2024 11:05 PM IST
CRICKETദക്ഷിണാഫ്രിക്കയിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം; ടെസ്റ്റ് പരമ്പരയിൽ ഒപ്പത്തിനൊപ്പം; ജയമൊരുക്കിയത് ആറ് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുംസ്പോർട്സ് ഡെസ്ക്4 Jan 2024 10:32 PM IST
CRICKETഇന്ത്യൻ പിച്ചാണെങ്കിൽ കുഴി കുത്തി ജയിച്ചുവെന്ന് പറഞ്ഞേനെയെന്ന് തുറന്നടിച്ച് രോഹിത്Prasanth Kumar4 Jan 2024 10:13 PM IST
CRICKETഏകദിന ശൈലിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഏയ്ഡൻ മാർക്രം; ആറ് വിക്കറ്റുമായി ജസ്പ്രീത് ബുമ്ര; ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ 176 റൺസിന് പുറത്ത്; കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്4 Jan 2024 9:35 PM IST
CRICKETകേപ്ടൗണിലെ ന്യൂലാൻഡ് പിച്ചിൽ രണ്ടാം ദിനവും വിക്കറ്റുമഴ; അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ; സെഞ്ചുറിയുമായി ഏകദിന ശൈലിയിൽ തകർത്തടിച്ച് ഏയ്ഡൻ മാർക്രം; ദക്ഷിണാഫ്രിക്കയുടെ ലീഡ് അറുപത് റൺസ് പിന്നിട്ടുസ്പോർട്സ് ഡെസ്ക്4 Jan 2024 8:39 PM IST
CRICKETകേപ്ടൗണിൽ പുതുചരിത്രം! പുതുവർഷത്തിൽ ജയത്തോടെ തുടക്കമിട്ട് ഇന്ത്യ;Prasanth Kumar4 Jan 2024 5:35 PM IST
CRICKETദക്ഷിണാഫ്രിക്കയിൽ ചരിത്രജയം കുറിച്ച് ഇന്ത്യ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയംPrasanth Kumar4 Jan 2024 5:02 PM IST
CRICKETകേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യംPrasanth Kumar4 Jan 2024 4:05 PM IST
CRICKETഒരു അർധ സെഞ്ചുറി പോലുമില്ല; ആദ്യ ദിനം വീണത് 23 വിക്കറ്റുകൾ; ബാറ്റർമാരുടെ ശവപ്പറമ്പായി കേപ്ടൗൺ; ദക്ഷിണാഫ്രിക്കയെ 55 റൺസിന് വീഴ്‌ത്തിയ ഇന്ത്യ 153 റൺസിനു പുറത്ത്; രണ്ടാം ഇന്നിങ്സിൽ പ്രോട്ടീസിന് മൂന്നുവിക്കറ്റ് നഷ്ടം; 36 റൺസ് പിന്നിൽസ്പോർട്സ് ഡെസ്ക്4 Jan 2024 3:11 AM IST