CRICKET - Page 49

വിക്കറ്റ് കീപ്പിങ്ങിനിടെ രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് കൊണ്ട് ഋഷഭ് പന്തിന് പരിക്ക്; കാറപകടത്തിന് പിന്നാലെ ശസ്ത്രക്രിയകള്‍ നടത്തിയ വലതുകാല്‍മുട്ടില്‍ നീര്; നിര്‍ണായക അപ്‌ഡേറ്റുമായി നായകന്‍ രോഹിത് ശര്‍മ
പിച്ച് കുറച്ചു കൂടി ഫ്‌ലാറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്; എന്നാല്‍ മറിച്ചാണ് സംഭവിച്ചത്; പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ തെറ്റ് പറ്റി; ക്യാപ്റ്റനെന്ന നിലയില്‍ അതെന്നെ വേദനിപ്പിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ
മൂന്നാം പന്തില്‍ ബൗണ്ടറി; തൊട്ടടുത്ത പന്ത് കോണ്‍വേ പ്രതിരോധിച്ചു; ന്യൂസീലന്‍ഡ് ബാറ്ററെ തുറിച്ചുനോക്കി സിറാജിന്റെ സ്ലെഡ്ജിങ്; ചിരിച്ചുതള്ളി കോണ്‍വെ; അദ്ദേഹം ഇപ്പോള്‍ ഒരു ഡി എസ് പി ആണെന്ന കാര്യം മറക്കരുതെന്ന് സുനില്‍ ഗാവസ്‌ക്കര്‍
ഒരു ദിവസം 400 അടിക്കുമെന്ന ഗംഭീറിന്റെ വീരവാദം; പിന്നാലെ ഹോംഗ്രൗണ്ടില്‍ 46 റണ്‍സിന് പുറത്ത്; ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ മിന്നിച്ച് കിവീസ് താരങ്ങള്‍; കോണ്‍വെയ്ക്ക് അര്‍ധ സെഞ്ചറി; മികച്ച ലീഡിലേക്ക് സന്ദര്‍ശര്‍
കിവീസ് പേസര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ്നിര; ചിന്നസ്വാമിയില്‍ 46 റണ്‍സിന് ഓള്‍ഔട്ട്! ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍; രോഹിത്തിനും സംഘത്തിനും നാണംകെട്ട റെക്കോര്‍ഡ്
ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും സമ്പത്തില്‍ കോഹ്‌ലിയെ തള്ളി അജയ് ജഡേജ; സമ്പത്ത് 1450 കോടി; മുന്നില്‍ എത്തിയത്‌ അടുത്ത സിംഹാസന അവകാശിയായി തെരുഞ്ഞടക്കപ്പെട്ടതോടെ
ബംഗളുരുവില്‍ കനത്ത മഴ; ഇന്ത്യ ന്യൂസിലാന്റ് ഒന്നാം ടെസ്റ്റിന്റെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു; രണ്ടാം സെഷനിലും വെല്ലുവിളിയായി മഴ തുടരുന്നു; ആദ്യ രണ്ട് ദിവസവും മത്സരം മുടങ്ങിയേക്കുമെന്ന് സൂചന