CRICKET - Page 70

റിട്ടയര്‍ഡ് ഹര്‍ട്ടില്‍നിന്ന് ക്ലാസിക് സെഞ്ചറിയുമായി കെ എല്‍ രാഹുല്‍;   മൂന്നക്കം കടന്ന് സായ് സുദര്‍ശനും;  ഓസീസിന്റെ റണ്‍മല അനായാസം മറികടന്നു;  രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ-ശ്രീലങ്ക പോരാട്ടം; ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത; ആശ്വാസ ജയം തേടിയിറങ്ങുന്ന ലങ്കയ്ക്ക് മത്സരം കടുക്കും
ജസ്പ്രീത് ബുംറയുടെ ഓവറിലെ എല്ലാ പന്തുകളും സിക്‌സറടിക്കുമെന്ന് വീരവാദം; പാണ്ഡ്യയുടെ ആദ്യ പന്തില്‍ ഡക്കായി മടങ്ങി; ഒമാനെതിരെ ഗോള്‍ഡന്‍ ഡക്ക്; യുഎഇക്കെതിരെയും ബംഗ്ലാദേശിനെതിരെയും പൂജ്യത്തിന് പുറത്ത്;  കളിച്ച ആറ് മത്സരങ്ങളില്‍ നാല് ഡക്കുമായി നാണക്കേടിന്റെ ലോക റെക്കോര്‍ഡ്;  ടീമില്‍ നിന്ന് മാറ്റിനിര്‍ത്തൂ എന്ന് വഖാര്‍ യൂനിസ്
ഇന്ത്യയെ വെറുതെ വിടരുത്, നമുക്ക് പ്രതികാരം ചെയ്യണം എന്ന് പാക്ക് ആരാധകന്‍;  ഫ്‌ലയിങ് കിസ് നല്‍കി ഹാരിസ് റൗഫ്;  ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കുമെന്നും പാക്കിസ്ഥാന്‍ സ്പെഷ്യല്‍ ടീം എന്നും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ; ഏഷ്യാകപ്പ് കലാശപ്പോരിന് യോഗ്യത നേടിയതോടെ വീരവാദങ്ങളുമായി പാക്ക് താരങ്ങള്‍
ബൗളിങ്ങിലെ മികവ് ബാറ്റിങ്ങില്‍ കാട്ടാനായില്ല; നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശിന് പാക്കിസ്ഥാനോട് 11 റണ്‍സിന്റെ തോല്‍വി; ജയത്തോടെ പാക്കിസ്ഥാന്‍ എഷ്യകപ്പ് ഫൈനലില്‍; ഏഷ്യകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്നഫൈനല്‍; കലാശപ്പോര് 28ന്
ഏഷ്യാ കപ്പിലെ ജീവന്‍മരണപ്പോരില്‍ ടോസ് നേടിയ ബംഗ്ലാദേശിന് ബൗളിംഗ്; ആദ്യ പവർപ്ലേ നിർണായകം; ഇന്ത്യയുമായുള്ള ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന പാക്കിസ്ഥാൻ ടീമിൽ മാറ്റമില്ല
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ; അക്സർ പട്ടേലും ദേവദത്ത് പടിക്കലും ടീമിൽ തിരിച്ചെത്തി; കരുൺ നായർ പുറത്ത്; ധ്രുവ് ജൂറൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ
ബിഗ് ബാഷ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ ടെസ്റ്റ് താരമായി ആർ.അശ്വിൻ; സിഡ്‌നി തണ്ടേഴ്‌സിലെത്തുന്നത് രണ്ട് വർഷത്തെ കരാറിൽ; കുപ്പായമണിയുന്നത് ഡേവിഡ് വാർണർ നയിക്കുന്ന ടീമിനായി