CRICKET - Page 69

ഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ് വി; ഇന്ത്യയുടെ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ഫൈനലിന് മുന്‍പ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്‌കരിച്ച് ഇന്ത്യ
ഞാനൊരു പത്താൻ, ആ ആഘോഷം രാഷ്ട്രീയത്തിന്റെ ഭാഗമല്ല, സംസ്കാരത്തിന്റേത്; ഇത് കോഹ്‌ലിയും ധോണിയും മുൻപ് ചെയ്തിട്ടുണ്ട്; ഗൺ സെലിബ്രേഷൻ വിവാദത്തിൽ  പാക്ക് താരത്തിന്റെ വിശദീകരണം
അഭിഷേകിന് കുഴപ്പമൊന്നുമില്ല; ഹാര്‍ദിക്കിന്റെ കാര്യം ശനിയാഴ്ച പരിശോധനയ്ക്കു ശേഷം വിലയിരുത്തും; ഇന്ത്യന്‍ താരങ്ങളുടെ പരിക്കില്‍ പ്രതികരിച്ച് മോണി മോര്‍ക്കല്‍;  പാകിസ്ഥാനെതിരായ ഫൈനലിനു മുമ്പ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
വെടിക്കെട്ട് ബാറ്റിങ്ങുമായി അഭിഷേക് ശർമ്മ; പിന്തുണ നൽകി സഞ്ജുവും തിലക് വർമ്മയും; ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിൽ ശ്രീലങ്കയ്‌ക്ക് 203 റൺസിന്റെ വിജയ ലക്ഷ്യം; ഇന്ത്യയുടേത് ടൂർണമെന്റിലെ ഉയർന്ന സ്‌കോർ
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്; ടീമിൽ രണ്ട് മാറ്റം; ജസ്പ്രീത് ബുമ്രയ്ക്കും ശിവം ദുബെയ്ക്കും വിശ്രമം; വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തുടരും