You Searched For "അക്രമം"

കായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തല
ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം;കണ്ണൂർ പെരിങ്ങത്തൂരിൽ വെട്ടേറ്റ യൂത്ത്ലീഗ് പ്രവർത്തകൻ മരിച്ചു; കൊല്ലപ്പെട്ടത് പുല്ലൂക്കര സ്വദേശി മൻസൂർ; അക്രമണമുണ്ടായത് ചൊവ്വാഴ്‌ച്ച വൈകീട്ടോടെ; സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിൽ
ബംഗാളിൽ വോട്ടെടുപ്പിനിടെ പരക്കെ അക്രമം ; കുച്ച്ബിഹാറിൽ വെടിവെയ്പിൽ നാലുപേർ മരിച്ചു; സ്ഥാനാർത്ഥികൾക്ക് നേരെയും അക്രമം;റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
സിനിമാ സെറ്റിലെ സംഘപരിവാർ ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ; അറസ്റ്റ് അതിക്രമിച്ചു കടക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം നടത്തൽ എന്നീ വകുപ്പുകൾ ചുമത്തി;  ആക്രമണം നടത്തിയത് ഹിന്ദു-മുസ്ലിം പ്രണയകഥ പറയുന്നുവെന്നാരോപിച്ച്
ലഗേജിനു ടിക്കറ്റ് എടുത്തില്ല; ചോദ്യം ചെയ്ത വനിതാ കണ്ടക്ടറുടെ കൈ ഒടിച്ച് യാത്രക്കാരൻ; രാജസ്ഥാൻ സ്വദേശിയെ കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ച് സെക്യൂരിറ്റി ജീവനക്കാരും യാത്രക്കാരും; സംഭവം കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽ
ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ പ്രതിയെ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് വർക്കലയിൽ നിന്ന്; വിറ്റ സ്വർണ്ണാഭരണങ്ങളും അന്വേഷണസംഘം കണ്ടെത്തി
മറയൂരിൽ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ നില ഗുരുതരമായി തുടരുന്നു; തലയിൽ ശസ്ത്രക്രിയ നടത്തി  തലച്ചോറിന്റെ ഒരു ഭാഗം നീക്കം ചെയ്തു;  അജീഷ് പോളിനെ പ്രതി അക്രമിച്ചത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്
അഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരെ അക്രമം; ആൾക്കൂട്ടത്തിൽ വച്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അക്രമം കോവിഡ് മഹാമാരിയെത്തുടർന്ന് നടക്കുന്ന രാജ്യവ്യാപക സന്ദർശനത്തിനിടെ; അക്രമത്തിൽ രണ്ടുപേർ പിടിയിൽ; വീഡിയോ
കൊച്ചി മറൈൻഡ്രൈവിൽ മദ്യപനായ യുവാവിന്റെ വിളയാട്ടം;  എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത യുവാവ് പൊലീസുകാരനെയും അക്രമിച്ചു;   അക്രമത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിലും പെട്ടു;  കൊച്ചി മറൈൻ ഡ്രൈവ് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെ പൊലീസിന് കിട്ടിയ പണികൾ
നിന്റെ നായക്ക് വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലെ കിട്ടിയുള്ളോ!;  വിഴിഞ്ഞത്ത്‌ വളർത്തുനായയോട് വീണ്ടും ക്രൂരത; നായയെ ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കി തല്ലിക്കൊന്നു; സംഭവത്തിൽ മൂന്നുപേർ പിടിയിൽ