You Searched For "അടൂര്‍ പ്രകാശ്"

അമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച അടൂരിയന്‍ തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്
പി വി അന്‍വറിന്റെ അധ്യായം അടച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആലോചിച്ച്; സാമാന്യ മര്യാദകളെല്ലാം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായാണ് അന്‍വര്‍ മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നു; മുസ്ലിംലീഗിന് അസംതൃപ്തിയുണ്ടെന്നത് വ്യാജപ്രചരണമെന്ന് അടൂര്‍ പ്രകാശ്
അന്‍വറിനെ കണ്ടല്ല യുഡിഎഫ് മത്സരത്തിനിറങ്ങിയത്; ആര്യാടന്‍ ഷൗക്കത്തിന് വിജയം ഉറപ്പ്; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചെന്നോ തുറന്നെന്നോ പറയാനില്ല; നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചാലും പിന്‍വലിക്കാന്‍ സമയമുണ്ടെന്ന് അടൂര്‍ പ്രകാശ്
മത്സരിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്‌മെയില്‍ ചെയ്യുന്ന അന്‍വറിന് വഴങ്ങണോ? വായില്‍ തോന്നിയത് പറഞ്ഞ അന്‍വറിന് വേണ്ടി വാദിച്ച മുസ്ലിം ലീഗും സമ്മര്‍ദ്ദത്തില്‍; സതീശനെ മാത്രം ലക്ഷ്യമിടുന്നത് അന്‍വറിന്റെ തന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസും; അന്‍വറിനെ പേടിയില്ല; കീഴടങ്ങി ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അടൂര്‍ പ്രകാശും
അനിശ്ചിതത്വം നീങ്ങി; സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍; നറുക്കുവീണത് കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായെന്ന് സൂചന; സുധാകരന്‍ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍; പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും ഷാഫി പറമ്പിലും പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍
നിലവിലെ സമുദായ സമവാക്യം നിലനിര്‍ത്താന്‍ ശ്രമമെങ്കില്‍ അടൂര്‍ പ്രകാശിന് മുന്‍ഗണന; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല്‍ ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യതകള്‍; കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും നീക്കിയാല്‍ പകരക്കാരുടെ പരിഗണനാ പട്ടികയില്‍ ആറ് പേര്‍; നേതൃമാറ്റം പ്രതിസന്ധി കൂട്ടുമോ എന്ന ആശങ്കയും ശക്തം