You Searched For "അനിൽ നെടുമങ്ങാട്"

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു; ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരണം;  വിട പറഞ്ഞത് അയ്യപ്പനും കോശിയിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേതാവ്; മലയാളക്കരയെ ഞെട്ടിച്ച്  ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി
അവന്റെ കയ്യിൽപ്പെട്ടു മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം.. കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കുകയെന്ന്; 2020ൽ ജനഹൃദയങ്ങൾ ഏറ്റെടുത്ത മാസ് ഡയലോഗുകൾ പറഞ്ഞത് അനിൽ നെടുമങ്ങാടിന്റെ നാവിൽ നിന്നും; അയ്യപ്പനും കോശിയും തരംഗമായതോടെ തേടിയെത്തിയ തിളങ്ങുന്ന സിനിമാ മോഹങ്ങൾ ബാക്കിവെച്ച് അനിലിന്റെ വിട വാങ്ങൽ
മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയത് അഞ്ച് മണിക്ക്; സമീപത്തെ വീട്ടുകാർ അലക്കാൻ പാകപ്പെടുത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയ അനിൽ അൽപ്പം കൂടി താഴേക്കിറങ്ങാൻ കാലെടുത്തു വെച്ചപ്പോൾ ബാലൻസ് തെറ്റി വെള്ളത്തിൽ മുങ്ങിത്താണു; സുഹൃത്തുക്കളുടെ അലർച്ച കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഓടിയെത്തി മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; അനിലിന്റെ മരണം മുന്നിൽ കണ്ട ഞെട്ടലിൽ അരുണും വിനോദും
നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ അനുശോചിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
മലയാളത്തിലെ ആദ്യത്തെ ട്രോളൻ; കൈരളി ടിവിയുടെ സ്റ്റാർവാർ പരിപാടിയെ ഹിറ്റാക്കിയ അവതരണ മികവ്; സിനിമ താരങ്ങളെയും അവാർഡുകളെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിമർശിച്ചു; ഹിറ്റായ പ്രോഗ്രാം ജുറാസിക് വേൾഡ് എന്ന പേരിൽ ഏഷ്യാനെറ്റിലും എത്തിച്ചു; സിനിമയിൽ കഴിവു തെളിയിക്കും മുമ്പ് അനിൽ നെടുമങ്ങാട് മിനി സ്‌ക്രീനിലെയും മിന്നും താരം
ഒരു യുവാവ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങി; കരയിൽ നിന്നവർ ചൂണ്ടിക്കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി; ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരീരവും കാലിൽ പിടിച്ച് മടങ്ങിയെത്തി; അനിലിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ഞെട്ടൽ വിവരിച്ചു മാധ്യമപ്രവർത്തകൻ
ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾ
രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയതൊഴിച്ചാൽ 20 ദിവസമായി പീസിൽ; രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാൽ സമയം ചെലവഴിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ കയത്തിൽ മുങ്ങി; എട്ട് മിനിറ്റിനുള്ളിൽ കരയ്‌ക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല; എസ്‌ഐ ഡിക്‌സൺ പൂർത്തിയാക്കാതെ അനിൽ നെടുമങ്ങാട് മടങ്ങുമ്പോൾ
പരോൾ കാലം മനസ്സിൽ നിറച്ച സുന്ദര ഭൂമി; ക്രിസ്മസിലെ ഇടവേളയിൽ മലങ്കരയിൽ ചുറ്റിക്കറങ്ങാൻ സുഹൃത്തുക്കളെ വിളിച്ചു വരുത്തി; കുളിക്കടവിലെ പടവിൽ നിൽക്കുമ്പോൾ കാൽ വഴുതി; തീരത്ത് അടിഞ്ഞ ചെളി നടനേയും കൊണ്ട് ആഴത്തിലേക്ക് പോയി; കരയ്‌ക്കെത്തിച്ചപ്പോഴുള്ള ചെറിയൊരനക്കം അതിവേഗം നിലച്ചു; ദുരന്തത്തെ അനിൽ നെടുമങ്ങാടിന്റെ കൂട്ടുകാർ ഓർത്തെടുക്കുമ്പോൾ
പള്ളിയിൽ പോകാൻ തുടങ്ങുമ്പോൾ വിളി; ബൈക്കിൽ നിന്ന് ഇറങ്ങി ഓടി വസ്ത്രം ഊരി എറിഞ്ഞ് ജലാശത്തിലേക്ക് എടുത്തു ചാടി; രണ്ടാൾ താഴ്ചയിൽ നിന്ന് അഞ്ചു മിനിറ്റു കൊണ്ട് ആളെ കരയ്‌ക്കെത്തിച്ച് പോയത് നിസ്‌കരിക്കാൻ; മലങ്കരയിലെ കയത്തിൽ നിന്നും അനിൽ നെടുമങ്ങാടിനെ മുങ്ങിയെടുത്തത് ഈ സാധാരണ മനുഷ്യൻ; പടച്ചവന്റെ അനുഗ്രഹം മാത്രം മതിയെന്ന് പറയുന്ന സിനോജ് മലങ്കരയുടെ കഥ
ഇങ്ങനെയാണ് അനിൽ ആഴങ്ങളിലേക്ക് മറഞ്ഞത്;അനിൽ നെടുമങ്ങാടിന്റെ അവസാനനിമിഷങ്ങൾ പങ്കുവെച്ച് പ്രൊഡക്ഷൻ കൺ‌ട്രോളർ ബാദുഷ; പങ്കുവെച്ചത് കൂട്ടുകാർ പകർത്തിയ ചിത്രങ്ങൾ
അനിലേട്ട..മരിച്ചെന്ന് സ്വപ്‌നം കണ്ടെന്ന് കനി കുസൃതി; നീ വന്നിട്ടേ ചാകു എന്ന് അനിൽ; മരണത്തിന്റെ ഞെട്ടലിൽ വർഷങ്ങൾ മുമ്പുള്ള ചാറ്റ് സ്‌ക്രീഷോട്ട് പങ്കുവെച്ച് കനി