You Searched For "അനുമതി"

എല്ലാ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ വേണം; സർക്കാർ, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങളിലും നിബന്ധന ബാധകം; എയ്ഡഡ് മേഖലയിലും നിർബന്ധമാക്കാൻ മന്ത്രിസഭാ തീരുമാനം; സാമ്പത്തിക സർവേക്കും അനുമതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ
കാടിനോട് ചേർന്ന സ്‌കുളിന് ചുറ്റുമതിൽ നിർമ്മിക്കാൻ അനുമതിയില്ല; കാട്ടുമൃഗങ്ങൾക്കും ക്ലാസെടുക്കാൻ വയ്യെന്ന് തലത്തൂതക്കാവ് എൽ.പി. സ്‌കൂൾ അധികൃതർ; അനുമതി നൽകാത്തത് കൃത്യമായ അതിർത്തി രേഖകൾ ഇല്ലാത്തതിനാലെന്ന് വിശദീകരണം
ഒടുവിൽ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; 18 വയസും അതിന് മുകളിലുള്ളവർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകി; ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്സിൻ എടുത്തവരുടെ വിദേശ യാത്രാ തടസ്സങ്ങളും നീങ്ങും
മുല്ലപ്പെരിയാർ: മരംമുറിക്കുള്ള അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ; അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമെന്ന് ഹർജിയിൽ; വള്ളക്കടവ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് കേരളത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യം
മെഡിക്കൽ പിജി കൗൺസലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി, മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ; നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകം
സംസ്ഥാനത്ത് മദ്യവില കൂടും; വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭയുടെ അനുമതി; ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്താനെന്ന് വാദം; അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും; ഔദ്യോഗിക വിജ്ഞാപനം ഇറക്കുക പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷം
വ്യക്തിഹത്യ നടത്താതെ റാലി ആവാം; പൊലീസിന്റെ വിലക്ക് മറികടന്ന് തെലങ്കാനയിൽ പദയാത്ര നടത്താൻ വൈ.എസ് ശർമ്മിള; പദയാത്ര പുനരാരംഭിക്കാൻ തെലങ്കാന ഹൈക്കോടതിയുടെ അനുമതി
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിന് അനുമതി; 56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടുന്നതിന് അനുമതി നൽകി; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ