You Searched For "അന്വേഷണം"

വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; പാർലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉടലെടുത്ത വിരോധവും കടുത്ത മുൻ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു; ഗൂഢാലോചന നടന്നത് പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസിൽ വെച്ച്; ഏപ്രിൽ നാലിന് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷഹിനെതിരെയും ആക്രമണം ഉണ്ടായി; അറസ്റ്റിലായ നാല് പ്രതികളും കൊലയാളി സംഘത്തെ രക്ഷപെടുത്താനും വാഹനം ഏർപ്പെടുത്താനും സഹായിച്ചവർ; പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ
സൗത്ത് ആഫ്രിക്കയിൽ താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്ത് പൊങ്ങിയത് ഓസ്‌ട്രേലിയയിൽ; പാവങ്ങളെ വഞ്ചിച്ചുണ്ടാക്കിയ പണമെല്ലാം മെൽബണിൽ നിക്ഷേപിച്ചത് റോയി ഡാനിയേലിന്റെ സഹോദരി ഭർത്താവിന്റെ തട്ടിപ്പു ബുദ്ധി; മക്കളുടെ പിആർ എടുത്തതും ഒട്ടനവധി സ്ഥലത്ത് ആസ്തികൾ വാങ്ങിക്കൂട്ടിയതും വർഗീസ് പൈനാടത്ത്; പോപ്പുർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം കടൽ കടക്കും; ഓസ്‌ട്രേലിയയിലെ അനധികൃത സ്വത്ത് കണ്ടെത്താൻ പൊലീസ്
ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കും;  വിഷയത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്; ഇക്കാര്യത്തിൽ സർക്കാർ പ്രതികരിക്കേണ്ട കാര്യമില്ല; മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ; ആരോപണം കടുപ്പിച്ചു ബിജെപിയും; അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമി പാർട്ണറെന്ന് കെ സുരേന്ദ്രൻ
നടി രാഗിണി ദിവ്വേദിയുടെ അപ്പാർട്ട്‌മെന്റിൽ പൊലീസ് കണ്ടെടുത്തത് കഞ്ചാവ് നിറച്ച സിഗരറ്റുകൾ; കൈയോടെ പിടിയിലായിട്ടും പൊലീസിനൊപ്പം പോയത് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത്; നടി സജ്ജനാ ഗൽറാണിയിലേക്ക് അന്വേഷണം; കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിനും കൂടുതൽ തെളിവുകൾ; ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം ഉന്നതരിലേക്ക്
ബിനീഷ് കോടിയേരി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി; പരിഭ്രമത്തോടെ എത്തിയ ബിനീഷിന് പിന്നാലെ ചാനൽ കാമറകളും; 11 മണിക്ക് ഹാജരാകാൻ നിർദ്ദേശിച്ച ബിനീഷ് എത്തിയത് 9.30തോടെ; ചോദ്യം ചെയ്യൽ തുടങ്ങി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനിൽ നിന്നും എൻഫോഴ്സ്മെന്റ് ഉത്തരം തേടുന്നത് സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെ കുറിച്ച്; അനൂപ് മുഹമ്മദ് ഉൾപ്പെട്ട മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചും ബിനാമി ഇടപാടുകളെ കുറിച്ചും ചോദിച്ചറിയും
ഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ
എൻഫോഴ്‌സ്‌മെന്റിന്റെ ഗ്രില്ലിങ് നീണ്ടത് മൂന്ന് മണിക്കൂർ; അതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി ജലീലിനെ കണ്ടവർ ആരുമില്ല! വളാഞ്ചേരിയിലെ വീട്ടിലേക്ക് രാജി ആവശ്യവുമായി പ്രതിഷേധ പ്രകടനം എത്തിയപ്പോൾ വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു; മന്ത്രി വീട്ടിൽ ഇല്ലെന്ന് വരുത്തി തീർക്കാൻ ഔദ്യോഗിക വാഹനവും മാറ്റി; ചോദ്യം ചെയ്യലിന് ശേഷം 24 മണിക്കൂർ കഴിയുമ്പോഴും മാധ്യമങ്ങളെ കാണാതെ ജലീൽ; ചോദ്യം ചെയ്യലിനായി സ്വകാര്യ വാഹനത്തിൽ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്
സ്വർണ്ണക്കടത്ത് വിവാദങ്ങൾക്ക് പിന്നാലെ കിഫ്ബിയെയും വരിഞ്ഞു മുറുകി കേന്ദ്രസർക്കാർ; കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നുണ്ടെന്ന് പാർലമെന്റിൽ അറിയിച്ചു; 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പരാതി ലഭിച്ചതിനെ തുടർന്നെന്ന് അനുരാഗ് ഠാക്കൂർ; അന്വേഷണത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും മന്ത്രി
കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു; ദേശവിരുദ്ധ കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസി മന്ത്രിയെ ചോദ്യം ചെയ്തതോടെ രാജി വെച്ചേ തീരൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവുമായി യുവജന സംഘടനകൾ; ഇനിയും നാണം കെടാൻ നിൽക്കരുത്, തന്നേയും ചോദ്യം ചെയ്യുമോ എന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല; ജലീൽ സ്വർണം കടത്തിയെന്ന ബിജെപി ആരോപണം സ്ഥിരീകരിച്ചെന്ന് കെ സുരേന്ദ്രൻ
മാനസിക സമ്മർദ്ദം മറികടക്കാൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ട്; എന്നാൽ, ഇടപാടുകളമായി യാാതൊരു ബവുമില്ലെന്ന് കന്നഡ നടൻ ദിഗന്ത്; ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ അയ്ന്ദ്രിത സന്ദർശനം നടത്തിയതിനും രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും ഉൾപ്പെട്ട ചില ലഹരി പാർട്ടികളിൽ താരദമ്പതികൾ പങ്കെടുത്തതിനും തെളിവു ശേഖരിച്ചു പൊലീസ്
പട്ടാപ്പകൽ മനാഫെന്ന ചെറുപ്പക്കാരനെ കൊന്നുതള്ളിയ കേസിൽ രണ്ടാം പ്രതിയായി നാട്ടിൽ നിന്നും ഓടിപ്പോയ പി.വി അൻവർ ഇന്ന് എംഎ‍ൽഎ; പണവും സ്വാധീനവുമുള്ള അൻവറിനും സംഘത്തിനും മുന്നിൽ നിയമം നട്ടെല്ലു വളയ്ക്കുന്ന കാഴ്ചയും കണ്ടു; മനാഫിന് നീതി വേണം; കാൽനൂറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ചും സഹോദരൻ അബ്ദുൽ റസാഖ്
ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസിലല്ല; അറസ്റ്റ് സർക്കാരിനെ ബാധിക്കില്ല; കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; കാനം രാജേന്ദ്രൻ