You Searched For "അന്വേഷണം"

വൈഗ വധക്കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധനകൾ; രക്തക്കറ ഫോറൻസിക് ലാബിൽ പരിശോധിച്ച് ഡി.എൻ.എ. വിശകലനം നടത്തിയതുകൊലപാതകം ഉറപ്പിക്കാൻ സഹായകമായി; അന്വേഷണത്തിലെ ശാസ്ത്രീയ വഴികൾ പറഞ്ഞ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ
പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ പ്രത്യേക തരം ഏക്ഷനെക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം
ഒടുവിൽ ആ അമ്മയ്ക്ക് നീതി ലഭിക്കുന്നു; കടയ്ക്കാവൂർ പോക്സോ കേസിലെ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണ സംഘം; അമ്മക്കെതിരായ മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; പരാതിക്ക് പിന്നിൽ പരപ്രേരണയില്ല; റിപ്പോർട്ട് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
ഭർത്താവിനെ വഞ്ചിച്ച് യുവകോമളനുമായി രഹസ്യ പ്രണയം; മറ്റൊരു പെണ്ണിനെയോ വിവാഹത്തെ കുറിച്ചോ ചിന്തിക്കില്ലെന്ന ഉറപ്പിൽ മൊബൈലും ലക്ഷങ്ങളും നൽകി; കാമുകൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് സഹിച്ചില്ല; ലെൻസി കാമുകനെതിരെ ക്വട്ടേഷൻ കൊടുക്കാൻ കാരണമായ കഥ ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിനിടെ സംഘർഷം: ബംഗാളിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല; സർക്കാരിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ ബെഞ്ച്
യുവതിയെ ബലാത്സംഗം ചെയ്ത സിപിഎം നേതാക്കൾക്ക് ഉന്നതങ്ങളിൽ പിടിയോ? മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനെയും അറസ്റ്റ് ചെയ്യാൻ വൈകുന്നു; പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി
കിരൺകുമാറിന്റെ അക്കൗണ്ടിൽ പതിനായിരം രൂപ മാത്രം; ബാങ്കിലും വീട്ടിലും എത്തിച്ചു തെളിവെടുപ്പു നടത്തി; വിവാഹ ശേഷം വിസ്മയയെ അഞ്ചു തവണ മർദ്ദിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം; ഓഫീസിൽ നല്ലപിള്ളയായ കിരൺ കുമാർ മദ്യപിച്ചാൽ അന്ന്യനെയും കടത്തിവെട്ടുന്ന സ്വഭാവക്കാരൻ; അസാധാരണ മാറ്റത്തിൽ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടാൻ പൊലീസ്
ജനാലക്കമ്പിയിൽ തൂങ്ങിക്കിടന്ന വിസ്മയയുടെ ഡമ്മി കണ്ട് കിരൺ കുമാറിന് ഞെട്ടൽ; പൊലീസ് തെളിവെടുപ്പ് ശാസ്ത്രീയമായ വഴിയിൽ നീങ്ങവേ കേസ് അന്വേഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി; അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പിക്ക് കൊച്ചിയിലേക്ക് സ്ഥലംമാറ്റം; കേസിൽ വഴിത്തിരിവുണ്ടായ ഘട്ടത്തിലെ ഉദ്യോഗസ്ഥ മാറ്റത്തിൽ ആശങ്ക
തനിക്കെതിരായ കേസ് ഭർത്താവും പൊലീസും ചേർന്ന് കെട്ടിച്ചമച്ചത്; മൂന്നാമത്തെ മകനെ വിട്ടുകിട്ടാനാണ് കള്ളകേസുണ്ടാക്കിയത്; കുട്ടിയെ വിട്ടുനൽകിയാൽ കേസ് പിൻവലിക്കാമെന്ന് കടയ്ക്കാവൂർ എസ് ഐ പറഞ്ഞു; കടയ്ക്കാവൂർ പോക്‌സോ കേസിലെ മാതാവ് മറുനാടനോട്
കുഴൽ ഫോൺ വിളികൾക്ക് രേഖകൾ ഉണ്ടാകില്ലെന്നതിനാൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയേറെ; തീവ്രവാദ ബന്ധം സംശയിക്കുന്നതായി ഐ.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കുമ്പോൾ വിശദമായ പരിശോധന വരും; കോഴിക്കോട് രഹസ്യമായി പ്രവർത്തിച്ചത് എട്ട് സമാന്തര എക്‌സ്‌ചേഞ്ചുകൾ എന്നതും ഗൗരവം വർധിപ്പിക്കുന്നു
സ്വർണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും; അനുബന്ധ കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്തു; തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങൾ അന്വേഷിക്കുക എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ; പൊട്ടിക്കാൻ സഹായിച്ചതുകൊടി സുനിയും ഷാഫിയുമെന്ന് അർജുൻ ആയങ്കി