Marketing Featureഉത്ര കേസിലെ പ്രധാന തെളിവ് പാമ്പിനെ കടുപ്പിച്ചുള്ള ഡമ്മി പരിശോധന; യഥാർഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നിർണായകമാകും; സൂരജ് ഒരിക്കൽപോലും പശ്ചാത്തപിച്ചില്ല; അന്വേഷണത്തിൽ കൃത്യമായ തെളിവുകൾക്ക് കൊണ്ടുവന്നപ്പോൾ മുട്ടുകുത്തിയെന്ന് പൊലീസുംമറുനാടന് മലയാളി11 Oct 2021 10:11 AM IST
ASSEMBLYശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി; ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല; 24 ന്യൂസ് കൊണ്ടുവന്ന വ്യാജവാർത്തയെ സഭയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ബെഹ്റ മോൻസന്റെ വീട്ടിൽ പോയത് എന്തിനെന്ന് വ്യക്തമല്ലെന്നും പിണറായി വിജയൻമറുനാടന് മലയാളി11 Oct 2021 10:41 AM IST
Marketing Featureഅമ്മയുടെ 'സ്വർണ്ണക്കൊലുസ്' ബാങ്കിൽ പണയം വെച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മുക്കുപണ്ടമെന്ന് കണ്ട് ബാങ്കുകാർ അന്വേഷിച്ച് എത്തിയതോടെ നാട്ടിൽ നിന്നും മുങ്ങി 22കാരൻ; തലവേദന ഒഴിവാക്കാൻ പണമടച്ച് കേസ് ഒത്തു തീർപ്പാക്കാനും ശ്രമം പ്രകാശ് ചന്ദ്രശേഖര്‍11 Oct 2021 11:06 AM IST
JUDICIALഅഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുന്നത് ബുധനാഴ്ച്ച; പ്രോസിക്യൂഷൻ ചുമത്തിയ അഞ്ചിൽ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടു; ജഡ്ജിയുടെ ചോദ്യത്തിൽ ഒന്നും പറയാനില്ലെന്ന് സൂരജിന്റെ മറുപടിമറുനാടന് മലയാളി11 Oct 2021 1:09 PM IST
JUDICIALപഞ്ചസാരയും മണ്ണെണ്ണയും കൊണ്ട് മരക്കുറ്റികൾക്ക് തീയിട്ടു തെളിവു നശിപ്പിച്ചിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ കേസ്; 16 വർഷം മുമ്പ് സ്കൂളിൽ നിന്നും 2.88 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ വിചാരണ തുടരുന്നു; വിചാരണക്കിടെ ഒന്നാം പ്രതി മരണപ്പെട്ട കേസ് അന്തിമ ഘട്ടത്തിൽഅഡ്വ. പി. നാഗരാജ്18 Oct 2021 3:47 PM IST
Marketing Featureസിബിൽ സ്കോർ ഇല്ലാത്തതിനാൽ വായ്പ ലഭിക്കാത്തവർക്ക് തന്റെ കമ്പനിയിൽ പങ്കാളിത്തം നൽകാമെന്നു പറഞ്ഞു രേഖകളും ഈടുകളും സ്വന്തമാക്കും; വ്യാജരേഖകൾ ചമച്ച് ലോൺ എടുത്തു കോടികൾ തട്ടിയെടുത്തു; ഇതുവരെ എത്തിയത് ഏഴു പരാതികൾ; റെജി മലയിൽ തട്ടിപ്പിന്റെ വമ്പൻ സ്രാവോ?മറുനാടന്‍ മലയാളി18 Oct 2021 4:27 PM IST
Marketing Featureഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍19 Oct 2021 7:42 PM IST
KERALAMസംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറത്തുവിട്ടുമറുനാടന് മലയാളി20 Oct 2021 5:27 PM IST
Uncategorizedപ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജിയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ട് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന ആരുടേതെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നുസ്വന്തം ലേഖകൻ20 Oct 2021 10:47 PM IST
Marketing Featureവിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും; പീഡിപ്പിച്ച നാല് പേരും പെൺകുട്ടിക്ക് പരിചയം ഉള്ളവർ; കാമുകനെ വിശ്വസിച്ച പെൺകുട്ടിക്ക് വൻചതി പറ്റി; ജാനകിക്കാട് ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധർ താവളമാക്കുന്നതായി ആക്ഷേപംമറുനാടന് മലയാളി20 Oct 2021 11:06 PM IST
JUDICIALഅമ്പൂരി രാഖി മോൾ കൊലക്കേസിലെ വിചാരണ പുരോഗമിക്കുന്നു; ഇൻക്വസ്റ്റ് വീഡിയോയും ഫോട്ടോസും അടങ്ങുന്ന സിഡി കോടതിയിൽ തുറന്നപ്പോൾ ശൂന്യം; സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ; ഡോക്ടറുടെ വിസ്താരം മാറ്റിഅഡ്വ. പി നാഗരാജ്21 Oct 2021 3:55 PM IST
Marketing Featureനാല് പേരെ മൃഗീയമായി കൊലപ്പെടുത്തി ചാണക കുഴിയിൽ തള്ളിയ കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി മരിച്ച നിലയിൽ; തേവർകുടിയിൽ അനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് വൈകുന്നേരം; വിഷം കഴിച്ചുള്ള ആത്മഹത്യയെന്ന് സൂചനപ്രകാശ് ചന്ദ്രശേഖര്‍21 Oct 2021 8:37 PM IST